Day: October 6, 2019

കാമുകനൊപ്പം ഒളിച്ചോടിയ ഗള്‍ഫുകാരന്റെ ഭാര്യ മക്കളെ കാണാന്‍ ഭര്‍തൃവീട്ടിലെത്തി; യുവതിയെ വീട്ടുകാര്‍ ആട്ടിയോടിച്ചു

കാഞ്ഞങ്ങാട്:കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഗള്‍ഫുകാരന്റെ ഭാര്യക്ക് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മക്കളെ കാണാന്‍ കലശലായ മോഹം. പ്രത്യാഘാതത്തെക്കുറിച്ചോര്‍ക്കാതെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ വീട്ടുകാര്‍ ആട്ടിയോടിച്ചു. കാഞ്ഞങ്ങാടിന് സമീപ പ്രദേശത്താണ് സംഭവം. ...

Read more

സെറിബ്രല്‍ പാള്‍സി

കുട്ടിയുടെ തലച്ചോറ് വളരുന്ന ഘട്ടത്തില്‍ തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതമോ വൈകല്യമോ മൂലമുണ്ടാകുന്ന ഒരു നാഡീവ്യൂഹ (ന്യൂറോളജിക്കല്‍) തകരാറാണ് സെറിബ്രല്‍ പാള്‍സി. സെറിബ്രല്‍ പാള്‍സി ശരീരത്തിന്റെ ചലനങ്ങള്‍, പേശീനിയന്ത്രണം, ...

Read more

നാട്ടില്‍ വന്നു മടങ്ങിയ തൈക്കടപ്പുറം സ്വദേശി അബുദാബിയില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അവധികഴിഞ്ഞ് 10 ദിവസം മുമ്പ് തിരിച്ചുപോയ തൈക്കടപ്പുറം സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലിച്ചാന്‍ റോഡിലെ ചെറമ്മല്‍ അസിനാര്‍(55)ആണ് മരിച്ചത്. ബനിയാസ് ഗ്രീന്‍ മാര്‍ക്കറ്റിലെ ...

Read more

ബേക്കല്‍ പൊലീസ് സ്റ്റേഷന് ഛായാചിത്രം നല്‍കി

പാലക്കുന്ന്: രാഷ്ട്രപിതാവിന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കുന്നതിന് കാന്‍വാസില്‍ വരച്ച ഛായാചിത്രം നല്‍കി. ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ...

Read more

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ജില്ലയിലും; യാത്രാദുരിതത്തില്‍ മലയോരം

കാഞ്ഞങ്ങാട്: ഡ്രൈവര്‍മാരെ കൂട്ടത്തോടെ ജില്ലയിലും പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നായി 71 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് ...

Read more

എന്‍ഡോസള്‍ഫാന്‍ പ്രത്യുല്‍പാദന ശേഷി കുറക്കുന്നു-ഡോ. സതീഷ് സി. രാഘവന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച മേഖലകളില്‍ പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ഡോസള്‍ഫാന്‍ ഡി.എന്‍.എ.യുടെ നാശത്തിന് ഇടയാക്കുന്നുണ്ടെന്നും ബംഗളൂരു ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ...

Read more

റൈറ്റ് പാത്തിന്റെ സൗജന്യ പി.എസ്.സി. രജിസ്‌ട്രേഷന്‍ ക്യാമ്പ്

കാസര്‍കോട്: റൈറ്റ് പാത്ത് എജുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ക്യാമ്പ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന് എതിര്‍വശത്ത് ആരംഭിച്ചു. ഉത്തരദേശം പബ്ലിഷറും ...

Read more

ശങ്കര്‍ റൈ മുസ്ലിം ലീഗിന് നല്‍കിയ നേര്‍ച്ചക്കോഴി-കൃഷ്ണദാസ്

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ സി.പി.എം മുസ്ലിം ലീഗിനായി നല്‍കിയ നേര്‍ച്ചക്കോഴി മാത്രമാണെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ...

Read more

മഞ്ചേശ്വരത്ത് ക്യാമ്പ് ചെയ്ത് പ്രചരണത്തിന് കുഞ്ഞാലിക്കുട്ടി എത്തി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വോട്ടെടുപ്പിന് ഇനി രണ്ടാഴ്ചമാത്രം ബാക്കി. പ്രചാരണച്ചൂട് തിളച്ചുമറിയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ മഞ്ചേശ്വരത്ത് എത്തും. അതിനിടെ യു.ഡി.എഫിന്റെ പടയോട്ടത്തിന് ...

Read more

എന്‍. മുഹമ്മദ് ഉമരി അന്തരിച്ചു

കാസര്‍കോട്: ഇസ്‌ലാമിക പണ്ഡിതനും ആലിയ അറബിക് കോളേജ് അധ്യാപകനുമായ പരവനടുക്കം കൈന്താറിലെ എന്‍. എം. ഉസ്താദ് എന്ന എന്‍. മുഹമ്മദ് ഉമരി (65) അന്തരിച്ചു. മക്കാ ആസ്ഥാനമായി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.