കാസര്‍കോട്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) ദേശീയരക്തദാന സന്നദ്ധ ദിനത്തില്‍ ബ്ലഡ് ഡൊണേഴ്‌സ് കേരള (ബി.ഡി.കെ), കാസര്‍കോട് നെഹ്‌റു യുവകേന്ദ്ര (എന്‍.വൈ.കെ) സംയുക്തമായി കാസര്‍കോട് ഗവ. ഹോസ്പിറ്റലില്‍ ബ്ലഡ്ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിദ്ദിഖ് എം. ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ മുഹമ്മദ്, സസ്മിത എല്‍, ദീപക് കെ.ആര്‍, ചിഞ്ചു ലക്ഷ്മി, നൗഷാദ് കണ്ണമ്പള്ളി, അന്നപൂര്‍ണ്ണ, ജൂലി, ജെയിംസ്, വനിത, അഫ്‌സല്‍ ഖത്തര്‍, റാഫി ചാച്ച, സലാം ലണ്ടന്‍, അബൂബക്കര്‍ അക്കു, ഫൗസിയ വെള്ളരിക്കുണ്ട്, ഷെഫീല്‍ സി.എച്ച്, നൗഷാദ് അക്കര, ഖലീല്‍ പി.കെ, അബ്‌റാര്‍ മിഹ്‌റാജ്, അഫ്‌സല്‍ ഖത്തര്‍, കബീര്‍ മെനത്ത്, സിദ്ദിഖ് ബിസ്മില്ല നേതൃത്വം നല്‍കി.
മുനീര്‍ ഖത്തര്‍, റിയാസ് മൗലവി, ആച്ചു കരാമ, കാഹു സഹീര്‍, അസ്‌കര്‍ മൗലവി, റഷാദ് ചാച്ച തുടങ്ങിയവര്‍ സംബന്ധിച്ചു.