ദുബായ്: ദുബായില്‍ നവംബര്‍ 29ന് നടക്കുന്ന ഡിഫന്‍സ് സ്‌നേഹസംഗമത്തിന്റെ ലോഗോ പ്രകാശനം നൈഫ് ദേരയില്‍ നടന്നു. ഡിഫന്‍സ് യു.എ.ഇ ഘടകം പ്രസിഡണ്ട് ഷെരീഫ് കോയവളപ്പ്, കബീര്‍ കൊയവളപ്പ്, ഇക്ബാല്‍ ദില്‍ഖുഷ്, ഇക്ബാല്‍ മൊഗര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു.