Day: October 8, 2019

ഖാസി കേസ്: രാപ്പകല്‍ സമരം 9, 10 തിയ്യതികളില്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം സി.ബി.ഐയുടെ ഉന്നത തലത്തിലുള്ള പുതിയ ടീമിനെ ...

Read more

പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഉദുമ: പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജാ(60)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. പശുവിനെ കെട്ടാന്‍ പോയി ...

Read more

ഡ്രൈവറോടുള്ള പ്രണയം മൂത്ത് ബസില്‍ യുവതിയുടെ പരാക്രമം; സഹയാത്രക്കാരികള്‍ ഇറക്കിവിട്ടു

കാഞ്ഞങ്ങാട്: ഡ്രൈവറോടുള്ള പ്രണയം മൂത്ത് ബസില്‍ യുവതി നടത്തിയ പരാക്രമം യാത്രക്കാരെ അമ്പരപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ...

Read more

പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ കൊള്ളയടിക്കാനെത്തിയ സംഘത്തില്‍പെട്ട കാസര്‍കോട് സ്വദേശി പയ്യന്നൂരില്‍ പിടിയില്‍

കാസര്‍കോട്: പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ കൊള്ളയടിക്കാനെത്തിയ സംഘത്തില്‍ പെട്ട കാസര്‍കോട് സ്വദേശി പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് പരവനടുക്കത്തെ ആഷിഖിനെ(31)യാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ...

Read more

ബന്ധം അവസാനിപ്പിച്ച യുവതിയുടെ നഗ്നചിത്രങ്ങളുമായി ഭീഷണി; കാമുകനെ പൊലീസ് കയ്യോടെ പൊക്കി

മംഗളൂരു: ബന്ധം അവസാനിപ്പിച്ച യുവതിയുടെ നഗ്നചിത്രങ്ങള്‍ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കാമുകന്റെ കൈയില്‍ വിലങ്ങുവീണു. മംഗളൂരുവിനടുത്ത് താമസിക്കുന്ന യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മള്ളൂരുവിലെ മുഹമ്മദ് ...

Read more

അമേരിക്കയിലേക്ക് വിസവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം; കെ.മുരളീധരന്റെ മുന്‍ഡ്രൈവര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: അമേരിക്കയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ മുന്‍ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ടര്‍ അതോറിറ്റി ...

Read more

സിക്‌സറില്ല; ബൗണ്ടറിയെങ്കിലും അടിക്കുമോ?

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നേതാക്കളുടെ വായ്ത്താരിയായിരുന്നു ട്വന്റി - 20. പാര്‍ലമെന്റില്‍ ഇരുപത് സീറ്റില്‍ ഇരുപത് കിട്ടുമെന്ന് വിവക്ഷ. ഫലം വന്നപ്പോള്‍ ഇരുപതില്‍ ഇരുപത് കിട്ടിയില്ലെങ്കിലും ...

Read more

ബി.കെ അബ്ദുല്‍ ഖാദര്‍

ബെളിഞ്ച: ബെളിഞ്ചയിലെ ബി.കെ അബ്ദുല്‍ ഖാദര്‍ (76) അന്തരിച്ചു. ഭാര്യ: പരേതയായ ആസിയമ്മ. മക്കള്‍: എന്‍. കെ.എം മഹ്‌ളരി ബെളിഞ്ച (എസ്.വൈ.എസ് കുമ്പഡാജെ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), ...

Read more

ഡോ. പി.കെ ഉസ്മാന്‍ അന്തരിച്ചു

മംഗളൂരു: മംഗളൂരുവിലെ പ്രശസ്ത ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ. പി.കെ ഉസ്മാന്‍ (81) ഓസ്‌ട്രേലിയയില്‍ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഓസ്‌ട്രേലിയയിലുള്ള മകളോടൊപ്പം താമസിക്കാന്‍ മൂന്നാഴ്ച മുമ്പാണ് ...

Read more

12 കിലോ വെള്ളി ആഭരണങ്ങളുമായി ബസ് യാത്രക്കാരന്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ വെള്ളി ആഭരണങ്ങളുമായി കര്‍ണ്ണാടക സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പിനങ്ങാടിയിലെ കേശവന്‍(40) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.