മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്പളം മുഹമ്മദിന്റെ മകന്‍ എസ്.എ അബ്ബാസ് (60) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: തസ്‌രീഫ്, തസ്മിയ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, റഷീദ. സഹോദരങ്ങള്‍: മൂസ, മൊയ്തു, ഇബ്രാഹിം, ഖാദര്‍, മറിയം, ഖദീജ, പരേതരായ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല,