ഉദുമ: തൃക്കണ്ണാട് തല്ലാണി മലാംകുന്ന് ചന്ദ്രോദയത്തിലെ മത്സ്യതൊഴിലാളി കെ. ചന്ദ്രന്‍ (55) അന്തരിച്ചു. ഭാര്യ: കെ. നാരായണി. മക്കള്‍: ലിഞ്ചു, ലിഞ്ചിത, ലിഞ്ചിഷ. മരുമക്കള്‍: സജിഷ്മ, പ്രേംലാല്‍. ബേക്കലത്തെ കണ്ണന്റെയും പാറുവിന്റെയും മകനാണ്. സഹോദരങ്ങള്‍: സുശീല, പത്മാവതി, ശശി, രഘു, നിഷ.