പെര്‍ള: അസുഖത്തെ തുടര്‍ന്ന് പരിയാരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെര്‍ള സ്വര്‍ഗയിലെ സഞ്ജീവ(48) മരിച്ചു. നേരത്തെ ബസ് ക്ലീനറായിരുന്നു. പിന്നീട്കൂലിവേല ചെയ്തുവരികയായിരുന്നു.ഭാര്യ: ലീല. മക്കള്‍: സന്ധ്യ, സനത്കുമാര്‍, ജഗദീശ. സഹോദരങ്ങള്‍: പൊടി, അച്യുത, കൊറഗപ്പ, രാമ, കമല, മാധവ.