പാക്കം: പാക്കം വലിയവീട്ടില്‍ പരേതനായ കൂക്കള്‍ നാരായണന്‍ നായരുടെ മകന്‍ എ. വിജയചന്ദ്രന്‍ നായര്‍ (52) അന്തരിച്ചു. മുന്‍ പ്രവാസിയും പാക്കത്തെ വ്യാപാരിയുമായിരുന്നു. ഭാര്യ: ശ്രീജ (ജില്ലാ ബാങ്ക് പൊയിനാച്ചി). മക്കള്‍: വൈശാഖ് (ഐ.ഐ.ടി മുംബൈ), ശ്രേയ (പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി). അമ്മ: പരേതയായ അടുക്കാടുക്കം നാരായണി അമ്മ. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍(കണ്ണംവയല്‍), പദ്മാവതി, ലീല, ജനാര്‍ദ്ദനന്‍ നായര്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍.