Day: October 10, 2019

105-ാം വയസില്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍:തൃക്കരിപ്പൂരിലെ പി.പി. ഹമീദ് പോത്താംകണ്ടം(105) അന്തരിച്ചു. ഭാര്യ: ബീഫാത്തിമയാണ്. മക്കള്‍: അബ്ദുല്‍കരീം, അബ്ദുര്‍റഹ്മാന്‍ (കുവൈത്ത്), ശൗക്കത്തലി, മറിയമ്മ, കുഞ്ഞാമി, ആയിഷ, ഖദീജ. മരുമക്കള്‍: ആയിഷ, മുംതാസ്, ആയിഷ, ...

Read more

കാലവര്‍ഷക്കെടുതി: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സാമ്പത്തിക സഹായം നല്‍കി

കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കുള്ള ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സാമ്പത്തിക സഹായം മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം. ...

Read more

ഹോട്ടലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മസാല പുരട്ടിയ കോഴിയിറച്ചി പാകം ചെയ്ത് ഭക്ഷിച്ചു; ഐസ്‌ക്രീം നുണഞ്ഞ ശേഷം പണവുമായി മുങ്ങി

തളിപ്പറമ്പ്: രാത്രി അടച്ചിട്ട ഹോട്ടലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് പണവുമായി മുങ്ങിയത് വയറുനിറയെ കോഴിയിറച്ചിയും ഭക്ഷണവും കഴിച്ച ശേഷം. കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്പ് കുപ്പത്തെ പി. ...

Read more

കൊടിയമ്മയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ വീണ്ടും അതിക്രമം

കുമ്പള: കൊടിയമ്മ ഊജാറില്‍ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ വീണ്ടും അതിക്രമം. ബുധനാഴ്ച്ച രാത്രി ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് പോയതിന് ശേഷമാണ് അതിക്രമം ...

Read more

ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂര്‍: ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. ചെറുവത്തൂര്‍ കൊടക്കാട് തച്ചക്കടവ് ഭഗവതി ക്ഷേത്രത്തിലെ കൂട്ടായിക്കാരന്‍ ബങ്കളത്തെ ടി.വി വിജയന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ...

Read more

ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി ലൈംഗികപീഡനം; കോടതിയില്‍ കീഴടങ്ങാനുള്ള ഒരുക്കത്തിനിടെ യുവാവ് അറസ്റ്റില്‍

ആദൂര്‍: ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ മധുരപലഹാരങ്ങള്‍ നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയും ബോവിക്കാനത്തിന് ...

Read more

ജില്ലാ വോളിബോള്‍ അസോസിയേഷന്‍ കോച്ചസ് ക്ലിനിക്ക് സംഘടിപ്പിച്ചു

വെള്ളിക്കോത്ത്: ജില്ലാ വോളീബോള്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ വെള്ളിക്കോത്ത് മഹാകവി പി. സ്മാരക സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല കോച്ചസ് ക്ലീനിക്ക് സമാപിച്ചു. 18 ഓളം കോച്ചുമാര്‍ പരിശീലനം പൂര്‍ത്തിയാക്കി. ...

Read more

വ്യാപാരി ബെനിഫിറ്റ് സ്‌കീമില്‍ മുഴുവന്‍ വ്യാപാരികളും അംഗങ്ങളാകണമെന്ന് അഹമ്മദ് ഷെരീഫ്

ഉദുമ: മരണപ്പെടുന്ന വ്യാപാരി അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് 5ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ബെനിഫിറ്റ് സ്‌കീമില്‍ മുഴുവന്‍ വ്യാപാരികളും അംഗങ്ങളാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ...

Read more

ഭരണകൂടങ്ങള്‍ തൊഴിലാളികളെ അവഗണിക്കുന്നു-എ.അബ്ദുല്‍റഹ്മാന്‍

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലാളികളുടെയും സാധാരണക്കാരന്റെയും അവകാശങ്ങള്‍ നിഷേധിക്കുന്നതിന് വേണ്ടി മത്സരിക്കുകയാണെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ പ്രസ്താവിച്ചു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ ...

Read more

ഇവിടെ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു

ഇവിടെ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു. അറിവിന്റെ നിറകുടവുമായി അക്ഷരങ്ങളും അറിവുകളും പുതുതലമുറക്ക് പകര്‍ന്നു നല്‍കി. പക്ഷേ അധികമാരും ആ മനുഷ്യനെ തിരിച്ചറിഞ്ഞില്ല. പ്രശസ്തികള്‍ക്കായി അയാള്‍ പരിശ്രമിച്ചതുമില്ല. അറിഞ്ഞവര്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.