Day: October 11, 2019

ഇന്നോവ കാറില്‍ കെ.എസ്.ആര്‍.ടി.സി ഇടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു; നാലുപേര്‍ക്ക് ഗുരുതരം

മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയായ ജാല്‍സൂര്‍ മാവിനക്കട്ടയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കേരള എസ്.ആര്‍.ടി.സി ബസ് ഇന്നോവ കാറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുട്ടിയടക്കം നാല് പേര്‍ക്ക് ഗുരുതരമായി ...

Read more

സബ് ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്‌കൂളില്‍ 14ന് തുടങ്ങും

കാസര്‍കോട്: കാസര്‍കോട് സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേള 14, 15 തിയതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലും ...

Read more

കാറുകള്‍ കൂട്ടിയിടിച്ച് കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞു

കാസര്‍കോട്: കാറുകള്‍ കൂടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആദൂര്‍ പള്ളങ്കോട്ട് വെള്ളിയാഴ്ച വൈകീട്ട് ...

Read more

ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കരുത്-വനിതാ കമ്മീഷന്‍

കാസര്‍കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകള്‍ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് ...

Read more

വനിതാജനപ്രതിനിധി ഇടപെട്ടതായി ആരോപണം; മദ്യലഹരിയില്‍ നടുനിരത്തില്‍ പരാക്രമം നടത്തിയ യുവതികളെ പൊലീസ് വിട്ടയച്ചു

നീലേശ്വരം: മദ്യലഹരിയില്‍ നടുനിരത്തില്‍ പരാക്രമം നടത്തുന്നതിനിടെ കസ്റ്റഡിയിലായ മൂന്നുയുവതികളെയും പൊലീസ് വിട്ടയച്ചു. ഒരു വനിതാജനപ്രതിനിധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവതികളെ വിട്ടയച്ചതെന്നാണ് ആരോപണം. വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ച് ലക്കുകെട്ട ...

Read more

കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; അഞ്ച് എ.ബി.വി.പി നേതാക്കള്‍ക്കെതിരെ കുറ്റപത്രം

മംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്നദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് എ.ബി.വി.പി നേതാക്കള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോളജിലെ ...

Read more

പ്രമീളയെ കൊന്ന് പുഴയില്‍ താഴ്ത്തിയെന്ന ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍; കാമുകിയായ ഇടുക്കി സ്വദേശിനിയുടെ ബന്ധവും പൊലീസ് അന്വേഷിക്കുന്നു

കാസര്‍കോട്: കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ(35) കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പുഴയില്‍ താഴ്ത്തിയെന്ന ഭര്‍ത്താവിന്റെ വെളിപ്പെടുത്തലോടെ സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. ഭര്‍ത്താവിന്റെ കാമുകി ...

Read more

ഉപ്പളയില്‍ കാണാതായ കര്‍ഷകന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍

ഉപ്പള: കാണാതായ കര്‍ഷകന്റെ മൃതദേഹം വീട്ടുപറമ്പിലെ തോട്ടത്തിലുള്ള കുളത്തില്‍ കണ്ടെത്തി. ഉപ്പള പത്വോടിയിലെ ഉദയരാജിന്റെ(45) മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുളത്തില്‍ കണ്ടെത്തിയത്. അടക്ക പെറുക്കാനെന്നുപറഞ്ഞ് രാവിലെ ...

Read more

കൊല്ലം സ്വദേശിനിയുടെ തിരോധാനം; തെക്കില്‍ പുഴയില്‍ തിരച്ചില്‍ തുടരുന്നു

വിദ്യാനഗര്‍: യുവതിയെ കൊന്ന് പുഴയില്‍ തള്ളിയതായുള്ള ഭര്‍ത്താവിന്റെ മൊഴിയെ തുടര്‍ന്ന് തെക്കില്‍ പുഴയില്‍ ഇന്നും തിരച്ചില്‍ തുടരുന്നു. ഹിദായത്ത് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കൊല്ലം ഇരവിപുരം ...

Read more

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ സേവനവാരത്തിന് സമാപനം

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ സേവന വാരം സമാപിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ച നീണ്ടു നിന്ന സേവനവാരത്തില്‍ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ചികിത്സാ സഹായ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.