ഉദുമ: എരോലിലെ കെണിയന്‍ മുഹമ്മദ്കുഞ്ഞി (80)അന്തരിച്ചു. പരേതരായ പാലക്കുന്നില്‍ അബൂബക്കറിന്റെയും പൈക്കത്ത് വളപ്പില്‍ ഖദീജയുടെയും മകനാണ്. ഭാര്യമാര്‍: സുഹറാബി, ആയിഷ. മക്കള്‍: മഷ്ഹൂദ്, സുമയ്യ. ഗാലിബ്. മരുമകന്‍: ഷഹനവാസ് മദനി.
സഹോദരങ്ങള്‍: ബീഫാത്തിമ, മറിയകുഞ്ഞി, ആച്ചിബി, നഫീസ, ദൈനബി, പരേതരായ അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല.