Day: October 12, 2019

പുളിക്കാല്‍ കൃഷ്ണന്‍ നായര്‍

ബോവിക്കാനം: പഴയകാല കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ പാണൂരിലെ പുളിക്കാല്‍ കൃഷ്ണന്‍ നായര്‍ (85) അന്തരിച്ചു. മുളിയാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, പെരിയ ...

Read more

മദ്യലഹരിയില്‍ പൊലീസിനോട് തട്ടിക്കയറിയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരെ ഒടുവില്‍ കേസ്

നീലേശ്വരം: മദ്യലഹരിയില്‍ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറിയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ഉദുമ, പള്ളിക്കര പരിസരങ്ങളിലായി താമസിക്കുന്ന മുപ്പതിനും നാല്‍പ്പതിനുമിടയില്‍ പ്രായമുള്ള മൂന്നുയുവതികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്ന ...

Read more

തുളിച്ചേരി ലക്ഷ്മി അമ്മ

പാലക്കുന്ന്: കരിപ്പോടി ലക്ഷ്മി നിവാസില്‍ തുളിച്ചേരി ലക്ഷ്മി അമ്മ (81)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. ചാത്തുക്കുട്ടി നായര്‍ (കാസര്‍കോട് വീവേഴ്‌സ് സഹകരണ സംഘം മുന്‍ സെക്രട്ടറി). മകന്‍: ...

Read more

സിനിമാനിര്‍മാണത്തെ ചൊല്ലിയുള്ള പ്രശ്‌നം; പൊലീസില്‍ പരാതി നല്‍കിയ യുവാവിനെ കൈകാലുകള്‍ ബന്ധിച്ച ശേഷം തീകൊളുത്തി

ചെറുപുഴ: സിനിമാനിര്‍മ്മാണത്തെ ചൊല്ലിയുള്ള പ്രശ്‌നത്തില്‍ പൊലീസില്‍ പരാതി നല്‍കിയ യുവാവിനെ ഒരു സംഘം കൈകാലുകള്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ചെറുപുഴ മഞ്ഞക്കാട്ടെ പുന്നമൂട്ടില്‍ മോഹന്‍ദാസിന്റെ ...

Read more

ജില്ലാസഹകരണബാങ്ക് ലോക്കറില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത വനിതാമാനേജരുടെ പണി തെറിച്ചു

തളിപ്പറമ്പ്: ജില്ലാ സഹകരണബാങ്കിന്റെ തളിപ്പറമ്പ് ബ്രാഞ്ചില്‍ ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തട്ടിയെടുത്ത കേസില്‍ പ്രതിയായ വനിതാമാനേജരുടെ പണി പോയി. ബാങ്കിലെ ...

Read more

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

ബദിയടുക്ക: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. ധര്‍മ്മത്തടുക്ക ബി.കെ. ഹൗസിലെ ഇബ്രാഹിം-ദൈനബ ദമ്പതികളുടെ മകനും എസ്.ടി.പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ...

Read more

ഫാത്തിമത്ത് അസ്മീനയുടെ തുടര്‍ചികിത്സക്കുള്ള തുക കൈമാറി

മാന്യ: മാന്യ ജെ.എ.എസ്.ബി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തുടര്‍ചികിത്സക്കുള്ള സഹായ സമിതിയുടെ തുക കൈമാറി. പി.ടി.എ.യും സ്റ്റാഫും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച സഹായ സമിതിയുടെ അക്കൗണ്ടിലേക്ക് ...

Read more

സ്‌കൂളുകളില്‍ വര്‍ണ്ണപ്പൊടി വിതറിയുള്ള ആഘോഷത്തിന് വിലക്ക്

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വകുപ്പിലെ സംസ്ഥാന തല കലാകായിക മേളകളിലും വിദ്യാലയങ്ങളിലെ ആഘോഷങ്ങള്‍ക്കും കൊഴുപ്പേകാന്‍ ഇനി വര്‍ണ്ണപ്പൊടി വേണ്ട. ഇവ വിതറുന്നതിനും പൂശുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ...

Read more

ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

പരവനടുക്കം: മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള പരവനടുക്കത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര ഏതു നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയില്‍. ചെറിയ ചെറിയ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണു ...

Read more

എസ്.കെ.എം.ഇ.എ ജില്ലാ സമ്മേളനം സമാപിച്ചു

കാസര്‍കോട്: സമസ്ത എംപ്ലോയീസ് ജില്ലാ പ്രതിനിധി സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസി ഡണ്ടുമായ ഖാസി ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.