കാസര്‍കോട്: സമസ്ത എംപ്ലോയീസ് ജില്ലാ പ്രതിനിധി സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസി ഡണ്ടുമായ ഖാസി ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. എം.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, എഞ്ചിനിയര്‍ മുഹമ്മദ് കുഞ്ഞി, ഷമീര്‍ തെക്കില്‍, ഇസ്മായില്‍ കക്കുന്നം പ്രസംഗിച്ചു. തുടര്‍ന്ന നടന്ന അക്കാദമിക് ചര്‍ച്ചക്ക് നിസാം ബോവിക്കാനം, കുഞ്ഞഹമ്മദ് കല്ലൂരാവി, ബഷീര്‍ മഞ്ചേശ്വരം, റിയാസ് വാഫി, യൂസുഫ് ആമത്തല, ശിഹാബ് തളങ്കര നേതൃത്വം നല്‍കി. സമാപന സമ്മേളനം എം.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല ചാല അധ്യക്ഷതവഹിച്ചു. ഷാഫി മാപ്പിളക്കുണ്ട്, ടി.കെ മുഹമ്മദലി തൃക്കരിപ്പൂര്‍, അഷ്‌റഫ് കൊമ്പോട് എന്‍, ഇബ്രാഹിം ഖലീല്‍ ചെറുണ്ണി, സിദ്ദീഖ് ബെദിര, അഷ്‌റഫ് കാഞ്ഞങ്ങാട്, ടി.എ അഹമ്മദ് ബഷീര്‍, ഷമീര്‍ വാഫി, അബ്ദുല്ല പടിഞ്ഞാര്‍, ഹമീദ് മുട്ടൊത്ത സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. നൗഫല്‍ നെക്രാജെ അധ്യക്ഷത വഹിച്ചു.
സിറാജുദ്ദീന്‍ ഖാസിലേന്‍, ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍, അബ്ദുല്ല ചാല, ഇ.കെ, മുഹമ്മദ് കുഞ്ഞി മാങ്ങാട്, അഷ്‌റഫ് ബാലനടുക്കം, ഷമീര്‍ തെക്കില്‍, അമാന്‍ പള്ളിക്കാല്‍, ടി.എസ് മുഹമ്മദ് ബഷീര്‍, അബ്ദുല്ല പടിഞ്ഞാര്‍, സാലിം ബെദിര, ശിഹാബ് തളങ്കര, റഷീഖ് ഹുദവി, അബൂബക്കര്‍ ഹുദവി, നൗഫല്‍ ഹുദവി ചൗക്കാട്, എ. സത്തര്‍ ഹാജി, റിനാസ് മാസ്റ്റര്‍, ഇബ്രാഹിം ഖാസിയാറകം, അഷ്‌റഫ് പുതിയവളപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.