കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഇലക്ട്രിക് ഓഫീസ് പരിസരത്ത് കൂളിക്കാട് ഹൗസിലെ കെ. അബ്ദുള്ള (70)അന്തരിച്ചു. പരേതരായ കുഞ്ഞാമുവിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ചിത്താരി കുശാല്‍ ഹൗസില്‍ കെ.കുഞ്ഞാമിന. മക്കള്‍: ഇഖ്ബാല്‍ കൂളിക്കാട്, റഫീന, ഷാഹിന, ഇര്‍ഷാദ്. മരുമക്കള്‍: അബൂബക്കര്‍ ബേക്കല്‍, ഹനീഫ് ബേക്കല്‍, ഫസീല അട്ടേങ്ങാനം, നാസിഫ കല്ലൂരാവി.