പാലക്കുന്ന്: കരിപ്പോടി ലക്ഷ്മി നിവാസില്‍ തുളിച്ചേരി ലക്ഷ്മി അമ്മ (81)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. ചാത്തുക്കുട്ടി നായര്‍ (കാസര്‍കോട് വീവേഴ്‌സ് സഹകരണ സംഘം മുന്‍ സെക്രട്ടറി). മകന്‍: ടി.വേണുഗോപാലന്‍ നായര്‍. സഹോദരങ്ങള്‍: പരേതരായ ടി. കുഞ്ഞമ്പു നായര്‍, ടി.ദാമോദരന്‍ നായര്‍ (റിട്ട.ബി.എച്ച്.ഇ.എല്‍), ടി.തമ്പാന്‍ നായര്‍ (റിട്ട.പ്രധാനാധ്യാപകന്‍), സരോജിനി അമ്മ.