Day: October 13, 2019

ഖദീജ

ബേക്കല്‍: മവ്വല്‍ പരയങ്ങാനത്തെ ബഡുവന്‍ കുഞ്ഞിയുടെ ഭാര്യ ഖദീജ(80)അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, അബൂബക്കര്‍, ഫാത്തിമ, അസീസ്, നഫീസ. മരുമക്കള്‍: റാബിയ(പൂച്ചക്കാട്), റംല(കൊളവയല്‍), റുഖിയ(പൂച്ചക്കാട്), താഹിറ ...

Read more

മൊയ്തീന്‍ കുഞ്ഞി മുക്രി

മേല്‍പ്പറമ്പ്: ദേളിയിലെ മൊയ്തീന്‍ കുഞ്ഞി മുക്രി(86)അന്തരിച്ചു. മുപ്പത് വര്‍ഷത്തോളമായി കളനാട് വലിയ ജുമാ മസ്ജിദിലും കൊമ്പന്‍പാറ മസ്ജിദിലും മുഅദ്ദിനും ഇമാമുമായി സേവനം ചെയ്തിരുന്നു. ഭാര്യ: ഉമ്മു ഹലീമ. ...

Read more

ഭാഷയും പ്രയോഗവും

ഭാഷ സംസ്‌ക്കാരമാണ്. മുലപ്പാലോടൊപ്പം നുകരുന്ന മാതൃഭാഷ. അവനവന്റെ മാതൃഭാഷ അവനവന്റെ അഭിമാനവും അഹങ്കാരവുമാണ്. അത് അവഹേളിക്കപ്പെടുമ്പോഴോ, ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധവും പ്രക്ഷോഭങ്ങളുമുണ്ടാകാറുണ്ട്. കേന്ദ്രത്തിന്റെ ഹിന്ദി നയത്തോടുള്ള രോഷവും ...

Read more

ദേശീയപാതയിലെ കുഴിയടക്കല്‍ ഫലം കണ്ടില്ല; മഴചാറിയതോടെ കല്ലുകള്‍ ഇളകിത്തുടങ്ങി

കാസര്‍കോട്: ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തി ദിവസങ്ങളാകുമ്പോഴേക്കും പലയിടത്തും തകര്‍ന്നുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ചാറ്റിയതോടെയാണ് ദേശീയപാതയിലെ ജെല്ലിക്കല്ലുകള്‍ ഇളകിതുടങ്ങിയത്. ചിലയിടത്ത് പഴയപടി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. നിരവധി അപകടങ്ങളും ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; പതിനേഴുകാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ ...

Read more

കളഞ്ഞ് കിട്ടിയ അരലക്ഷം രൂപ ഏല്‍പിച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ മാതൃകയായി

കാഞ്ഞങ്ങാട്: കളഞ്ഞ് കിട്ടിയ പണം ഉടമക്ക് ഏല്‍പ്പിച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ മാതൃകയായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. ഗോവിന്ദനാണ് ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് സമീപത്ത് ...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കലാകാരന്മാര്‍ക്ക് കെ.എം.സി.സി സൗജന്യ വാഹന സൗകര്യം ഒരുക്കും

അബുദാബി: കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി തീരുമാനിച്ചു. വിവിധ ജില്ലകളില്‍ നിന്നും ...

Read more

ഡ്രൈവറെ അക്രമിച്ചു; ജില്ലയില്‍ ടിപ്പര്‍ ലോറി പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചു. ബേര്‍ക്ക കമ്പനിയിലെ ട്രിപ്പര്‍ ഡ്രൈവര്‍ ഗണേഷിനെ(33)യാണ് വിട്ട്‌ളയില്‍ തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ...

Read more

ലോക് അദാലത്തില്‍ 1.35 കോടി രൂപയുടെ വിധിതീര്‍പ്പ് കല്‍പിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ ശനിയാഴ്ച നടന്ന ദേശീയ ലോക് അദാലത്തില്‍ മൊത്തം 195 കേസുകള്‍ ഒത്തുതീര്‍ന്നു. 1,34,83,254 രൂപ ഈടാക്കാന്‍ അനുരഞ്ജനത്തിലൂടെ വിധി കല്‍പിച്ചു. ദേശസാല്‍കൃത ...

Read more

ക്ലാസില്‍ ബഹളം വെച്ചെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പ്രിന്‍സിപ്പാളിനെതിരെ കേസ്

ബദിയടുക്ക: ക്ലാസില്‍ ബഹളംവെച്ചെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗാ പരമേശ്വരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബാഡൂര്‍ മംഗലടുക്കയിലെ അബ്ദുല്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.