മേല്‍പ്പറമ്പ്: ദേളിയിലെ മൊയ്തീന്‍ കുഞ്ഞി മുക്രി(86)അന്തരിച്ചു. മുപ്പത് വര്‍ഷത്തോളമായി കളനാട് വലിയ ജുമാ മസ്ജിദിലും കൊമ്പന്‍പാറ മസ്ജിദിലും മുഅദ്ദിനും ഇമാമുമായി സേവനം ചെയ്തിരുന്നു. ഭാര്യ: ഉമ്മു ഹലീമ. മക്കള്‍: മുഹമ്മദ് മുസ്ലിഹ് താജുദ്ദീന്‍(ഷാര്‍ജ), ദാവൂദ് മാസ്റ്റര്‍(ജി.വി.എച്ച്.എസ്.എസ് കാസര്‍കോട്), അബ്ദുല്ല (ദുബായ്), അബ്ദുല്‍ ഖാദര്‍ മൗലവി(ഉപ്പള), മഹ്മൂദ് മൗലവി (ദേളി), ആയിഷ, മറിയ, ഖദീജ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബേവിഞ്ച, അബൂബക്കര്‍ ആലംപാടി, മുഹമ്മദ് ബജ്‌പെ മംഗളൂരു, ആയിഷ മുക്കുന്നോത്ത്, ആയിഷ ഉപ്പള, ആയിഷ ഹൊസങ്കടി. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല കാനത്ത്മൂല, പരേതരായ ആയിഷ, ഖദീജ, ബിഫാത്തിമ.