Day: October 14, 2019

കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടി-ബെന്നി ബെഹന്നാന്‍

കുമ്പള: കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ അടക്കമുള്ള വികസന പദ്ധതികളുടെ പിതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എം.പി. പറഞ്ഞു. യു.ഡിഎഫ് ...

Read more

ജെ.സി.ഐ കാസര്‍കോട്: സി.കെ അജിത്ത്കുമാര്‍ പ്രസി., റംസാദ് അബ്ദുല്ല സെക്ര., ബിനീഷ് മാത്യു ട്രഷ.

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2020 വര്‍ഷത്തെ പ്രസിഡണ്ടായി സി.കെ. അജിത്ത്കുമാറിനെയും സെക്രട്ടറിയായി റംസാദ് അബ്ദുല്ലയെയും ട്രഷറര്‍ ആയി ബിനീഷ് മാത്യുവിനെയും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. ...

Read more

കുട്ടിശാസ്ത്രജ്ഞന്‍മാര്‍ വിസ്മയം തീര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോല്‍വത്തിന് നെല്ലിക്കുന്ന് സ്‌ക്കൂളില്‍ തുടക്കമായി

കാസര്‍കോട്: കുട്ടിശാസ്ത്രജ്ഞന്‍മാര്‍ വിസ്മയം തീര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ...

Read more

കെ.എസ്.ആര്‍.ടി.സി വനിതാകണ്ടക്ടറുടെ പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി റിട്ട. അധ്യാപകന്റെ മാരത്തോണ്‍ ഓട്ടം; അമ്പരന്ന് ജീവനക്കാര്‍

പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി വനിതാകണ്ടക്ടര്‍ക്ക് പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി മാരത്തോണ്‍ ഓട്ടമോടിയ റിട്ട. അധ്യാപകന് പിടിവീണു. പയ്യന്നൂര്‍ എടാട്ടുമ്മല്‍ സ്വദേശിയെയാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത് കൊടേരി കസ്റ്റഡിയിലെടുത്തത്. ചുഴലി സ്വദേശിനിയായ ...

Read more

റെയില്‍വെ ഗേറ്റ് പൊട്ടിവീണ് വൈദ്യുതിലൈന്‍ തകര്‍ന്നതിന് പിറകെ പാളത്തില്‍ വിള്ളല്‍; കാസര്‍കോട്-കണ്ണൂര്‍ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

കാസര്‍കോട്: റെയില്‍വെ ഗേറ്റ് പൊട്ടിവീണതും പാളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതും കണ്ണൂര്‍-കാസര്‍കോട് റെയില്‍പാതയില്‍ ഗതാഗതം താറുമാറാക്കി. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയില്‍വെ ഗേറ്റിലേക്ക് വൈദ്യുതി ...

Read more

ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രവചന മത്സരം നടത്തും

ദോഹ: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഓണ്‍ലൈന്‍ വഴി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ 20 വരെയായിരിക്കും മത്സര സമയ ...

Read more

സ്‌കൂള്‍ ശാസ്ത്ര മേള നടത്തി

അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേള നടത്തി. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയ മേളകളില്‍ പാഴ്‌വസ്ത്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ...

Read more

യൂത്ത് കോണ്‍ഗ്രസ് ചികിത്സാ സഹായം കൈമാറി

ബേഡകം: അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സഹപ്രവര്‍ത്തകന് ആശ്വാസമായി കുണ്ടൂച്ചിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബേഡഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡ് ബൂത്ത് പ്രസിഡണ്ട് രാമകൃഷ്ണന്‍, കെ.എസ്.യു ജില്ലാ കമ്മിറ്റി ...

Read more

നഴ്സുമാര്‍ക്ക് ഖത്തറില്‍ അവസരം

കാസര്‍കോട്: ഖത്തറിലെ നസീം അല്‍ റബീഹ് ആസ്പത്രിയില്‍ നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തൊഴിലവസരം. നഴ്സിങില്‍ ബിരുദമോ (ബി.എസ്.സി) ഡിപ്ലോമയോ (ജി.എന്‍.എം) ഉള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ...

Read more

സി.പി.എം മഞ്ചേശ്വരത്ത് വിശ്വാസത്തിന്റെ പേരിലും അരൂരില്‍ നവോത്ഥാനത്തിന്റെ പേരിലും വോട്ട് ചോദിക്കുന്നത് ഇരട്ടത്താപ്പ്-എന്‍.കെ.പ്രേമചന്ദ്രന്‍

കാസര്‍കോട്: സി.പി.എം. മഞ്ചേശ്വരത്ത് വിശ്വാസത്തിന്റെ പേരിലും അരൂരില്‍ നവോത്ഥാനത്തിന്റെ പേരിലും വോട്ട് ചോദിച്ച് ഇരട്ടത്താപ്പ് നടത്തുകയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.