ബദിയടുക്ക: മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ എം.പി അബ്ദുറഹ്മാന്‍ ഹാജി (82) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ ആയിഷ, നബീസ. മക്കള്‍: ദൈനബി, മുഹമ്മദ്, റുഖിയ, ഫാത്തിമ, അബ്ദുല്‍ സലാം, സുബൈദ, ഇബ്രാഹിം ബാദുഷ. മരുമക്കള്‍: ടിമ്പര്‍ അബ്ദുല്ല ഹാജി പാലടുക്ക, അബ്ദുല്‍ ഖാദര്‍ കട്ടത്തടുക്ക, ഹമീദ് പട്‌ള, അബ്ദുല്‍ഖാദര്‍ ഉളി യത്തടുക്ക, സുഹറ, റുഖിയ.