ബേഡകം: അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സഹപ്രവര്‍ത്തകന് ആശ്വാസമായി കുണ്ടൂച്ചിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബേഡഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡ് ബൂത്ത് പ്രസിഡണ്ട് രാമകൃഷ്ണന്‍, കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് കോടോത്ത് എന്നിവര്‍ ധനസഹായം നാരായണന് കൈമാറി. ഏഴാം വാര്‍ഡ് ബൂത്ത് പ്രസിഡണ്ട് പ്രദീപ് പയാങ്ങാട്, കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ബേഡകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരായ വിനോദ് കുമാര്‍, ശ്രീരാജ് കടക്കയം, യൂത്ത് കോണ്‍ഗ്രസ് ബൂത്ത് വൈസ് പ്രസിഡണ്ട് സുനിത് ചിറക്കാല്‍, ജനാര്‍ദ്ദനന്‍ ഉണുപ്പംകല്ല്, അഖില്‍, വിഷ്ണു കുണ്ടുച്ചി സംബന്ധിച്ചു.