കാസര്‍കോട്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സഫിയ സമീര്‍ (പ്രസി.), ഫൗസിയ സിദ്ദീഖ് (സെക്ര.), മറിയം മൊയ്തു, ശാന്ത ആയിറ്റി (വൈ. പ്രസി.), ബിന്ദു പൊയില്‍, സൈനബ മോള്‍ (അസി. സെക്ര.) എന്നിവരെയും ജില്ലാ കമ്മിറ്റി മെമ്പര്‍മാരായി സാഹിദാ ഇല്യാസ്, സഹീറ ലത്തീഫ്, നാസില, വിദ്യ, നഫീസത്ത് പൂമാടം, വി. റൈഹാനത്ത്, രഞ്ജിനി എസ്, ജയശ്രീ കൂവക്കൈ, പി. റഹ്മത്ത് എന്നിവരെയും തിരഞ്ഞെടുത്തു.