ചട്ടഞ്ചാല്‍: തെക്കില്‍ പെരുന്നാപറമ്പിലെ തായല്‍ മാളിക ഹൗസില്‍ പരേതനായ ടി.എ. അബ്ദുല്‍ ഖാദറുടെ ഭാര്യ ദൈനബി(78) അന്തരിച്ചു. മക്കള്‍: ഇര്‍ഷാദ്, റഷീന. മരുമക്കള്‍: മൈമൂന, ജലീല്‍ കാനം. സഹോദരങ്ങള്‍: പരേതരായ മഹമൂദ് ചട്ടഞ്ചാല്‍, ഇബ്രാഹിം മുണ്ടോള്‍, റുഖിയ മാളിക (തെക്കില്‍).