മുള്ളേരിയ: മിഞ്ചിപദവ് മര്‍ക്കടയിലെ മഹാലിംഗ മണിയാണി (72) അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: ബേബി, ജയകര (ബെള്ളൂര്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ട്), ബാലകൃഷ്ണ, രവി, ഉഷ, ഭാസ്‌ക്കര. മരുമക്കള്‍: പുഷ്പരാജ്, വിശാല, ബാലഗോപാല, ശാരദ, പരേതനായ ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: പേരപ്പമണിയാണി, കുഞ്ഞമ്മ.