ബോവിക്കാനം: ബാവിക്കര മൂല മേലത്ത് രാഘവന്‍ നായര്‍ (67) അന്തരിച്ചു. ഭാര്യ രാധ. മക്കള്‍: ബിന്ദു, ബീന, വിപിന്‍. മരുമക്കള്‍: രാജന്‍ മണിയങ്ങാനം, രവി കുമാര്‍ ബിട്ടിക്കല്‍. സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍ തെക്കില്‍, തമ്പാന്‍ നായര്‍ കളനാട്, നാരായണന്‍ നായര്‍ കുണ്ടംകുഴി, സരോജിനി ചാത്തംകൈ, പരേതനായ ചാത്തുട്ടി നായര്‍.