Day: October 17, 2019

എസ്.കെ.എസ്.എസ്.എഫ് സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു

കുമ്പള: സാമുഹ്യ മാധ്യമങ്ങളില്‍ ഇടപ്പെടുന്നവരെ ഉള്‍പ്പെടുത്തി എസ്.കെ.എസ്.എസ്.എഫ് മീഡിയ വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അറ്റ് ഫിംഗര്‍ ടിപ്പ്‌സ് ഏകദിന ജില്ലാ കോണ്‍ഫറന്‍സ് കുമ്പള ഇമാം ശാഫി ...

Read more

രാത്രിയിലെ കാവലാളുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

കാസര്‍കോട്: ഒരു പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ജീവന്‍ പോലും പണയം വെച്ച് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഗ്‌നിശമന സുരക്ഷാ സേനാംഗങ്ങളെ ജില്ലാ ...

Read more

ബോംബേറ് കേസില്‍ മന്ത്രി ഇ.പി ജയരാജനെ വിസ്തരിക്കണമെന്ന ഹരജി കോടതി തള്ളി

തലശ്ശേരി: ബോംബേറ് കേസുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി ജയരാജനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. ഇ.പി. ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് സംഭവം. ജയരാജന്റെ ...

Read more

ആസ്പത്രി ലിഫ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണികള്‍ നിലവിളിച്ചു; ഫയര്‍ഫോഴ്‌സെത്തി സാഹസികമായി താഴെയിറക്കി

തളിപ്പറമ്പ്: ആസ്പത്രി ലിഫ്റ്റില്‍ കുടുങ്ങിയതോടെ പരിഭ്രാന്തിയിലായ ഗര്‍ഭിണികള്‍ നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ലിഫ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണികളെയും കുട്ടിയെയും യുവാവിനെയും അതിസാഹസികമായി രക്ഷപ്പെടുത്തി. മാങ്ങാട്ടുപറമ്പിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലാണ് ...

Read more

മാനന്തവാടി ആസ്പത്രിയില്‍ ചികിത്സക്കെത്തിയ വയോധികയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത കാസര്‍കോട് സ്വദേശി സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി

കാസര്‍കോട്: മാനന്തവാടി ഗവ.ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല തട്ടിയെടുത്ത കാസര്‍കോട് സ്വദേശി സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. നിനരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട്ടെ ...

Read more

സി.പി.എം സമ്മേളനങ്ങള്‍ ഗണപതിഹോമത്തോടെ ആരംഭിക്കുന്ന കാലം ആസന്നം-കുമ്മനം

കുമ്പള: സി.പി.എം സമ്മേളനങ്ങള്‍ ഗണപതിഹോമത്തോടെ ആരംഭിക്കുന്ന കാലം ആസന്നമായിരിക്കുകയാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. കുമ്പളയിലെ എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് ...

Read more

പ്രതിപക്ഷ നേതാവ് നുണ പറയുന്നു; നേതാവിന്റെ മകന്‍ ഒന്നാം റാങ്കുകാരനെ മറികടന്നതും അന്വേഷിക്കട്ടെ-മന്ത്രി കെ.ടി ജലീല്‍

കാസര്‍കോട്: എം.ജി. സര്‍വ്വകലാശാല മോഡറേഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വെറും നുണയാണെന്ന് മന്ത്രി കെ.ടി.ജലീല്‍. നിരന്തര വേട്ടയാടലിന്റെ തുടര്‍ച്ച മാത്രമാണിതെന്നും ഏത് അന്വേഷണത്തേയും ...

Read more

ശാന്തം, ധീരം ഈ മരണം

ഖാസി മുഹമ്മദ് മുസ്ലിയാര്‍ കുമ്പളപ്പുമഖാമില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. ആ മഹാനുഭാവന്റെ ജീവിതത്തിലേക്ക് കണ്ണുപായിക്കാന്‍ കുറഞ്ഞ സമയം പോരാ. മഹാപണ്ഡിതന്‍ മാത്രമല്ല അദ്ദേഹം നിമിഷ കവിയുമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ...

Read more

ബി.എസ്.എന്‍.എല്ലിന്റെ അതിജീവനം; കാലഘട്ടത്തിന്റെ അനിവാര്യത

വാര്‍ത്താവിനിമയരംഗം ആധുനിക ജീവിതഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മേഖലയായി രൂപം പ്രാപിച്ചുകഴിഞ്ഞു. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് സ്പര്‍ശിക്കുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയുടെ പരിപൂര്‍ണ്ണനിയന്ത്രണം കൈപ്പിടിയിലിക്കാന്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.