Day: October 18, 2019

ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

ഉദുമ: 22ന് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ച് മൂന്നു സ്‌കൂളുകളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോല്‍സവത്തിന്റെ ലോഗോ പ്രകാശനം സംഘാടക സമിതി ജനറല്‍ കണ്‍വീനറും ...

Read more

കേന്ദ്രസര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയം-സിദ്ദരാമയ്യ

ഉപ്പള: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ കെ. സിദ്ദരാമയ്യ പറഞ്ഞു.  മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് ...

Read more

പാമ്പുകടിയേറ്റ എട്ടുവയസുകാരന് നല്‍കിയത് നാട്ടുവൈദ്യന്റെ ചികിത്സ; വൈകി ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: പാമ്പ് കടിയേറ്റ എട്ടുവയസുകാരനെ ആസ്പത്രിയിലെത്തിക്കാതെ നാട്ടുവൈദ്യന്റെ ചികിത്സ നല്‍കി. ഇത് ഫലിക്കാതിരുന്നതോടെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചപ്പാരപ്പടവിലെ പ്രസാദ്-ബീന ദമ്പതികളുടെ മകന്‍ അറത്തിലെ വളപ്പില്‍ മടക്കടവിലെ ...

Read more

പുഴയിലെ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരന്റെ മൃതദേഹം കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് വേണ്ടി തിരച്ചില്‍

മംഗളൂരു: പുഴയിലെ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരന്റെ മൃതദേഹം കണ്ടെത്തി. ബൈന്തൂര്‍ സന്ദീപം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി റംഷിത് ഷെട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റംഷിതിനൊപ്പം കാണാതായ റിതേഷ് ...

Read more

മന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്നത് ഗൗരവതരമായ ആരോപണം-പി.കെ കുഞ്ഞാലിക്കുട്ടി

ഉപ്പള: മന്ത്രി കെ.ടി ജലീലിന് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ഉപ്പളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ജില്ലാകലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും ഉപയോഗിക്കുന്നു-പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.എം വരാണാധികാരിയായ ജില്ലാ കലക്ടറെയും പൊലീസ് ചീഫിനെയും അധികാര ദുര്‍വിനിയോഗത്തിന് ഉപയോഗിക്കുകയാണെന്ന്ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി. കെ കൃഷ്ണദാസ് ...

Read more

‘ഡെപ്പോസിറ്റ് കലക്ടര്‍മാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണം’

കാസര്‍കോട്: ഡെപ്പോസിറ്റ് കളക്ടര്‍മാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ശബള സ്‌കെയില്‍ അനുവദിക്കണമെന്ന് ജില്ലാ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോണ്‍ ആന്റ് ഡെപ്പോസിറ് കളക്ടര്‍സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ ...

Read more

ശബ്ദ മലിനീകരണം; കേള്‍വി തകരാറുകള്‍ വര്‍ധിക്കുന്നു; ജില്ലയില്‍ ബോധവല്‍ക്കരണം നടത്തും

കാസര്‍കോട്: നിശ്ചിത പരിധിക്കപ്പുറമുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് മൂലം ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേള്‍വിത്തകരാറുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിദ്യാലയങ്ങളില്‍ കൃഷി പദ്ധതി ഏറ്റെടുക്കണം-ജില്ലാ കലക്ടര്‍

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ആതിഥേയരാകുമ്പോള്‍ ജില്ലയിലെ ഹരിതമിഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളും പി.ടി. എ.കളും കാര്‍ഷികവിഭവങ്ങള്‍ സമാഹരിക്കുന്നതിന് വിദ്യാലയങ്ങളില്‍ കൃഷി പദ്ധതി ഏറ്റെടുക്കണമെന്ന് ജില്ലാകലക്ടര്‍ ...

Read more

നെല്ലിക്കട്ടയിലെ പൊതു ശൗചാലയം ഉപയോഗ യോഗ്യമാക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി

നെല്ലിക്കട്ട: സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് കൊണ്ട് ജില്ലാപഞ്ചായത്ത് നിര്‍മിച്ച പൊതു ശൗചാലയം ഉപയോഗ യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.