Day: October 19, 2019

മണികണ്ഠന് കൈത്താങ്ങായി കാരുണ്യ സ്‌നേഹ സംഗീത യാത്ര

ഉദുമ: മണികണ്ഠന് കൈത്താങ്ങായി കാരുണ്യ സ്‌നേഹ സംഗീത യാത്ര. പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് മുല്ലച്ചേരി പുതിയ വളപ്പിലെ പി.വി മണികണ്ഠന്‍ കിടപ്പിലായത്. നട്ടെല്ലിന് ...

Read more

മാര്‍ക്ക് ദാനം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പെരിയ: പി.എസ്.സി നിയമനത്തട്ടിപ്പിനെതിരെയും സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയയില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഉത്തരവാദികളായ ...

Read more

ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം കേരളത്തില്‍ പെരുകുന്നതായി പഠനറിപ്പോര്‍ട്ട്; പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

കാസര്‍കോട്: ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം കേരളത്തില്‍ ദിനം പ്രതി വര്‍ധിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സര്‍വേയില്‍ ഇതുസംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ...

Read more

കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോരമായ കൊന്നക്കാട്ട് ഉരുള്‍പൊട്ടല്‍; ഭീതിയോടെ പ്രദേശവാസികള്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കൊന്നക്കാട്ട് ഉരുള്‍പൊട്ടലുണ്ടായി. ശനിയാഴ്ച വൈകിട്ടോടെയാണ് ഉഗ്രശബ്ദത്തോടെ ഉരുള്‍പൊട്ടിയത്. ഇതോടെ പ്രദേശവാസികള്‍ ഭയചകിതരായി. കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. ഇതോടെ ...

Read more

എല്‍.ഡി.സി പരീക്ഷാ കേന്ദ്രങ്ങള്‍ ജില്ലയ്ക്ക് പുറത്ത് അനുവദിച്ചതിന് പിന്നില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളെ റാങ്ക് ലിസ്റ്റില്‍ തിരുകിക്കയറ്റാനുള്ള ഗൂഡതന്ത്രം-അഡ്വ. കെ. ശ്രീകാന്ത്

കുമ്പള: കാസര്‍കോട് ജില്ലയില്‍ 22ന് നടക്കാനുള്ള കന്നട, മലയാളം അറിയാവുന്നവര്‍ക്കുള്ള എല്‍.ഡി.സി പരീക്ഷയ്ക്ക് ജില്ലയ്ക്ക് പുറത്ത് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത് പൊലീസ് സെലക്ഷന് വേണ്ടി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ ...

Read more

ഭര്‍ത്താവ് അപകടത്തില്‍ മരിച്ച കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് ചിക്കമംഗളൂരുവില്‍ പോയ യുവതിയെ കാണാതായി

ബേഡകം: ഭര്‍ത്താവ് അപകടത്തില്‍ മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചിക്കമംഗളൂരു കോടതിയില്‍ ഹാജരാകാന്‍ പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മരുതടുക്കംസ്വദേശി മൊയ്തുവിന്റെ മകള്‍ ഫാത്തിമത്ത് നിസാന(29)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച ...

Read more

കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് തുറന്നപ്പോള്‍ ഉടമസ്ഥയായ സ്ത്രീക്ക് ഒരുദിവസം വന്നത് അറുന്നൂറിലേറെ കോളുകള്‍; അന്വേഷണം എത്തിയത് പെണ്‍ഇടപാട് സംഘത്തിലേക്ക്

കാസര്‍കോട്: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ പൊലീസ് തുറന്നപ്പോള്‍ ഫോണിന്റെ ഉടമസ്ഥയായ സ്ത്രീക്ക് വന്നത് തുരുതുരാ കോളുകള്‍. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ...

Read more

ഭക്ഷ്യ ദിനത്തില്‍ എല്ലാവര്‍ക്കും ഭക്ഷണ പരിപാടി ആചരിച്ചു

പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ...

Read more

എം.എസ്.എഫ് തുരുത്തി ശാഖ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

കാസര്‍കോട്: നവംബറില്‍ കോഴിക്കോട് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ 'ഉണര്‍വ്വ്' കാമ്പയിന്റെ ഭാഗമായി തുരുത്തി ശാഖ എം.എസ്.എഫ് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ...

Read more

സിനിമാ അഭിനയ മോഹികള്‍…

'ഓര്‍മ്മകള്‍' വായിച്ച് സന്തോഷപൂര്‍വ്വം ഷാഫിച്ച വിളിച്ചു. റഹ്മാന്‍ തായലങ്ങാടിയുടെ ജ്യേഷ്ഠന്‍. ഏറെ ആഹ്ലാദപൂര്‍വ്വം പഴയ പല നേരമ്പോക്കുകളും ഉണര്‍ത്തിയെടുക്കവെ ഷാഫിച്ച പറഞ്ഞു. 'നീ...ആ...ചെക്കനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അയച്ചത് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.