Day: October 21, 2019

മൈസൂര്‍ സ്വദേശിനിയെ ലൈംഗികചൂഷണത്തിന് വിധേയയാക്കിയ ശേഷം യുവാവ് പണവുമായി ഗള്‍ഫിലേക്ക് കടന്നു; കേസെടുത്ത് വനിതാസെല്‍

കണ്ണൂര്‍: വിവാഹം ചെയ്യാമെന്ന ഉറപ്പോടെ യുവതിയെ ലൈംഗികചൂഷണത്തിന് വിധേയയാക്കിയ ശേഷം യുവാവ് പണവുമായി ഗള്‍ഫിലേക്ക് കടന്നു. ഇതോടെ യുവതി നല്‍കിയ പരാതിയില്‍ കണ്ണൂര്‍ വനിതാസെല്‍ കേസെടുത്ത് അന്വേഷണം ...

Read more

സി.പി.ഐ നേതാവ് വി.വി ഗോവിന്ദന്‍ അന്തരിച്ചു

മുള്ളേരിയ: സി.പി.ഐ അഡൂര്‍ ബ്രാഞ്ച് സെക്രട്ടറി, കിസാന്‍സഭ കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു അഡൂര്‍ ജ്യോതി നിലയത്തിലെ വി.വി ഗോവിന്ദന്‍ ...

Read more

നിയന്ത്രണം വിട്ട കാര്‍ ബൈക്കിന് പിറകിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിന് പിറകിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരപരിക്ക്. ചെമ്പിരിക്കയിലെ ടി .എ മുഹമ്മദിന്റെ മക്കളായ ടി.എം അഷ്റഫ് (48), ടി.എം അബ്ദുല്‍റഹ്മാന്‍ (44) എന്നിവര്‍ക്കാണ് ...

Read more

മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പ്: 74.67 ശതമാനം പോളിങ്; യു.ഡി.എഫ് വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വെ

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 74.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചു. അതേസമയം യു.ഡി.എഫ് വിജയിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ വ്യക്തമാക്കി. ...

Read more

ചികില്‍സക്കായി ആസ്പത്രിയിലേക്ക് പോയ കാന്‍സര്‍ ബാധിതന്റെ വീടിന് തീയിട്ടു; ഒന്നേമുക്കാല്‍ ലക്ഷം രൂപ കൊള്ളയടിച്ചു

കാസര്‍കോട്: ചികിത്സക്കായി ആസ്പത്രിയിലേക്ക് പോയ കാന്‍സര്‍ ബാധിതന്റെ പൂട്ടിയിട്ട വീടിന് തീയിട്ടു. നായന്മാര്‍മൂല റഹ്മാനിയ നഗറിലെ പാലോത്ത് ശിഹാബിന്റെ വീടാണ് അഗ്നിക്കിരയാക്കിയത്. കീമോ തെറാപ്പി ചെയ്യാനായി വെള്ളിയാഴ്ച ...

Read more

കാസര്‍കോട്ടെ ബാര്‍ അടക്കമുള്ള 12 ലധികം ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: നഗരത്തിലെ ബാര്‍ അടക്കമുള്ള 12 ലധികം ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാന്‍ പറ്റാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച്ച ...

Read more

‘ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണം’

തൃക്കരിപ്പൂര്‍: സ്വതന്ത്ര ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ബഹുസ്വരതയിലധിഷ്ഠിതമായ മതേതര വിശ്വാസം നിലനിര്‍ത്തിപ്പോരാനുള്ള അവകാശം ഉറപ്പ് വരുത്തണമെന്നും ഇന്ത്യന്‍ ബഹുസ്വരതയെയും മതേതര സങ്കല്‍പത്തെയും തകര്‍ക്കാന്‍ ...

Read more

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കൈകോര്‍ത്തു; ഹര്‍ഷിത് മോന് ഇനി കേള്‍ക്കാം

കാഞ്ഞങ്ങാട്: ഹര്‍ഷിത് മോന് ഇനി കേള്‍ക്കാം. തണല്‍, കാഞ്ഞങ്ങാട് ലൈവ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ കൈ കോര്‍ത്തപ്പോള്‍ പെരിയ ആയമ്പാറയിലെ ഗണേശന്റെ മകന്‍ ഹര്‍ഷിത്തിനു ശ്രവണ ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയ സംഭവം; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയ കേസില്‍ പ്രതികളായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നീലേശ്വരം പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ കുറ്റപത്രം ...

Read more

കിണറ്റില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരണത്തില്‍ ദുരൂഹത

കാസര്‍കോട്: കാസര്‍കോട് ആനവാതുക്കല്‍ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ(27) മൃതദേഹമാണെന്നാണ് പൊലീസ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.