സ്കൂള്‍ വിട്ട ശേഷം വീട്ടില്‍ പോകാതെ പതിമൂന്നുകാരന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ ഒരുരാത്രി മുഴുവന്‍ തങ്ങി; പരിഭ്രാന്തരായ വീട്ടുകാര്‍ നെട്ടോട്ടമോടി
കാസര്‍കോട്: സ്കൂള്‍ വിട്ട ശേഷം വീട്ടില്‍ പോകാതെ പതിമൂന്നുകാരന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ ഒരുരാത്രി മുഴുവന്‍ തങ്ങി. കുട്ടി എവിടെപ്പോയെന്നറിയാതെ വീട്ടുകാര്‍ നെട്ടോട്ടമോടി. അഡൂരിലാണ് എട്ടാംതരം വിദ്യാര്‍ത്ഥിയായ ...
Read more