Day: October 23, 2019

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം 25 മുതല്‍ കൊളത്തൂര്‍ ജി.എച്ച്.എസില്‍

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം 25 മുതല്‍ 30 വരെ കൊളത്തൂര്‍ ജി.എച്ച്.എസില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ എ.ഇ.ഒ. ...

Read more

കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യ പുരസ്‌കാരം ഡോ. വി.പി.പി മുസ്തഫയ്ക്ക്

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യ അവാര്‍ഡിന് ഡോ. വി.പി.പി മുസ്തഫ അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലയും പ്രത്യയശാസ്ത്രവും: ഇ.എം.എസിന്റെ ...

Read more

പൊട്ടിയ ടാങ്കിലൂടെ ഡീസല്‍ റോഡിലൊഴുക്കി കെ.എസ്.ആര്‍.ടി.സി. ബസിന്റെ യാത്ര; ഡിപ്പോയില്‍ അറിയിച്ചിട്ടും കുലുങ്ങാതെ അധികൃതര്‍

കാഞ്ഞങ്ങാട്: പൊട്ടിയ ടാങ്കിലൂടെ ഡീസല്‍ റോഡിലൊഴുക്കി കെ.എസ്.ആര്‍.ടി.സി ബസ് നടത്തുന്ന സര്‍വീസ് യാത്രക്കാരില്‍ ആശങ്കയുണര്‍ത്തുന്നു. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ചോരുന്ന ഡീസല്‍ ടാങ്കുമായി സര്‍വീസ് നടത്തുന്നത്. ...

Read more

കാസര്‍കോട് ഭാഗത്തേക്ക് വിതരണത്തിന് കൊണ്ടുവരികയായിരുന്ന ലക്ഷങ്ങളുടെ കുഴല്‍പ്പണവുമായി ഇടനിലക്കാരന്‍ കൊയിലാണ്ടിയില്‍ പിടിയില്‍

കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ലക്ഷങ്ങളുടെ കുഴല്‍പ്പണം കൊണ്ടുവരുന്നതിനിടെ ഇടനിലക്കാരന്‍ കൊയിലാണ്ടിയില്‍ പൊലീസ് പിടിയിലായി. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മലിലെ ഇക്ബാലിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ...

Read more

സംഭാവന സ്വീകരിച്ചതിന്റെ കണക്കില്‍ ക്രമക്കേട് നടന്നതായി പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട്; സി.പി.എം ഏരിയാകമ്മിറ്റിയംഗത്തെ തരംതാഴ്ത്തി

കണ്ണൂര്‍: സംഭാവന സ്വീകരിച്ചതിന്റെ കണക്കില്‍ ക്രമക്കേട് നടത്തിയതായുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം ഏരിയാകമ്മിറ്റിയംഗത്തെ തരംതാഴ്ത്തി. പാപ്പിനിശ്ശേരി ഏരിയാകമ്മിറ്റിയംഗവും കല്യാശ്ശേരി പാപ്പിനിശ്ശേരി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടുമായ ...

Read more

പൊലീസ് അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ലീഗ് നേതാക്കളും വനിതാകൗണ്‍സിലറുമടക്കം പതിനൊന്നുപേര്‍ക്ക് പിഴശിക്ഷ

കാഞ്ഞങ്ങാട്: പൊലീസ് അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ പ്രതികളായ ലീഗ് നേതാക്കളും വനിതാകൗണ്‍സിലറുമടക്കം പതിനൊന്നുപേരെ കോടതി 700 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ ...

Read more

കാഞ്ഞങ്ങാട്ട് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് റോഡില്‍വീണ യുവാവിന്റെ ശരീരത്തില്‍ ബസ് കയറി;കണ്‍മുന്നില്‍ കണ്ട ദാരുണമരണത്തില്‍ വിറങ്ങലിച്ച് യാത്രക്കാര്‍

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തില്‍ പിറകെ വന്ന ബസ് കയറി. തത്ക്ഷണം ...

Read more

105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ച് മൊഗ്രാല്‍ പുത്തൂരില്‍ വയോജന സംഗമം

മൊഗ്രാല്‍പുത്തൂര്‍: അറഫാത്ത് നഗറിലെ പരേതനായ അര്‍ക്കത്തി മുഹമ്മദിന്റെ ഭാര്യ 105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ച് മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വയോജന സംഗമം ശ്രദ്ധേയമായി. കോട്ടവളപ്പിലെ പരേതനായ ...

Read more

ഷാനവാസിന്റെ മരണം കൊലയെന്ന സംശയം ബലപ്പെടുന്നു

കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച്ച ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറില്‍ കണ്ട പട്‌ളയിലെ താമസക്കാരന്‍ ഷൈന്‍ കുമാര്‍ എന്ന ഷാനവാസിന്റെ (27) മൃതദേഹം ...

Read more

ഹൃദയാഘാതം; വയോധികന്‍ ആസ്പത്രിയില്‍ മരിച്ചു

ബദിയടുക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ബദിയടുക്ക പെര്‍ഡാല പാലത്തിന് സമീപം താമസിക്കുന്ന ഹസൈനാര്‍ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ നെഞ്ച് വേദന ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.