Day: October 24, 2019

അംഗണ്‍വാടി അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹനന് വധശിക്ഷ; കോടതി തൂക്കുകയര്‍വിധിക്കുന്നത് ഇത് നാലാംതവണ

മംഗളൂരു: അംഗണ്‍വാടി അധ്യാപിക ശശികലയെ പ്രണയം നടിച്ച് വശത്താക്കി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബണ്ട്വാള്‍ കന്യാന സ്വദേശി മോഹന്‍കുമാര്‍ എന്ന സയനൈഡ് മോഹനന്(56) കോടതി ...

Read more

വരന്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളുമായി വിവാഹശേഷം കാമുകനോടൊപ്പം മുങ്ങിയ വധുവിനെയും കാമുകന്റെ ബന്ധുക്കളെയും വഞ്ചനാക്കുറ്റം ചുമത്തി ജയിലിലടച്ചു

കണ്ണൂര്‍: വരന്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളുമായി വിവാഹശേഷം കാമുകനൊപ്പം മുങ്ങിയ വധുവിനെയും കാമുകന്റെ ബന്ധുക്കളെയും വഞ്ചനാക്കുറ്റം ചുമത്തി ജയിലിലടച്ചു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ ...

Read more

പത്തുവയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ കുട്ടികളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം

തലശ്ശേരി: പത്തുവയസുള്ള മകളെ ഉപേക്ഷിച്ച് പോയ യുവതിക്കും കാമുകനുമെതിരെ കുട്ടികളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം. ഇതോടെ കാമുകനൊത്ത് സുഖജീവിതം സ്വപ്‌നം കണ്ട ...

Read more

വാദ്യകലാകാരന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

കാഞ്ഞങ്ങാട്: വാദ്യകലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മഡിയനിലെ പരേതനായ പുതിയവീട്ടില്‍ കൃഷ്ണ മാരാരുടെയും പുളിയാംവള്ളി വീട്ടില്‍ തമ്പായി അമ്മയുടെയും മകനും മഡിയന്‍ കൂലോം ക്ഷേത്രത്തിലെ വാദ്യ അടിയന്തിര ...

Read more

കുളത്തില്‍ നീന്തുന്നതിനിടെ 16കാരന്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍മുങ്ങി മരിച്ചു. രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുണ്ടോട്ട് സജീവന്‍-മനോഹരി ദമ്പതികളുടെ മകന്‍ വിഷ്ണു (16) ...

Read more

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന് അഭിമാനവിജയം നേടാന്‍ അവസരമൊരുക്കിയത് ഇവര്‍; യു.ഡി.എഫിന്റെ കണ്ണിലുണ്ണികളായി കുഞ്ഞാലിക്കുട്ടിയും ഉണ്ണിത്താനും

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദ്ദീന് അഭിമാനവിജയം നേടാന്‍ അവസരമൊരുക്കിയത് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും നേതൃപരമായ പ്രചാരണമികവ്. കേരളരാഷ്ട്രീയത്തിലെ കരുത്തരായ ഈ നേതാക്കളുടെ പ്രചാരണരംഗത്തെ ...

Read more

സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നവവധു മരണത്തിന് കീഴടങ്ങി; മനംനൊന്ത് ഭര്‍ത്താവ് കൈഞരമ്പ് മുറിച്ചു

കണ്ണൂര്‍: സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് എണ്‍പത് ശതമാനം പൊള്ളലേറ്റ നവവധു മരണത്തിന് കീഴടങ്ങി. മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പോക്കുട്ടി-റഹ്മത്ത് ദമ്പതികളുടെ മകള്‍ അഫ്ബീന(19)യാണ് പരിയാരം ...

Read more

ഉബൈദ് മാഷിന്റെ ശിഷ്യന്മാരടക്കമുള്ളവര്‍ മുഇസ്സുല്‍ ഇസ്ലാമിന്റെ അക്ഷരമുറ്റത്ത് ഒത്തുചേരുന്നു

തളങ്കര: അത്യുത്തര കേരളത്തിനാകെ അക്ഷരവെളിച്ചം പകര്‍ന്ന കവിയും അധ്യാപകനുമായിരുന്ന ടി. ഉബൈദിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും അദ്ദേഹത്തിന്റെ കര്‍മ്മരംഗമായിരുന്ന പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ...

Read more

ഷിറിയയിലും കാഞ്ഞങ്ങാട്ടും കടലില്‍ ബോട്ടുകള്‍ ഒറ്റപ്പെട്ടു

കാഞ്ഞങ്ങാട്/ഷിറിയ: ഷിറിയയിലും മീനാപ്പീസ് കടപ്പുറത്തും കടലില്‍ രണ്ട് ബോട്ടുകള്‍ ഒറ്റപ്പെട്ടു. മീനാപ്പീസ് കടപ്പുറത്ത് നിന്ന് എട്ട് കിലോമീറ്ററോളം അകലെയാണ് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ടിരിക്കുന്നത്. ബോട്ട് ഒഴുകി നടക്കുകയാണ്. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.