Day: October 25, 2019

വ്യാപാരികള്‍ 29ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും

കാസര്‍കോട്: വ്യാപാരികളെ ദ്രോഹിക്കുന്ന വില്‍പ്പന നികുതി ഉദേ്യാഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 29ന് രാവിലെ ...

Read more

അമ്മൂമ്മയുടെ കണ്‍മുന്നില്‍ പന്ത്രണ്ടുകാരിയായ കൊച്ചുമകള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: അമ്മൂമ്മയുടെ കണ്‍മുന്നില്‍ പന്ത്രണ്ടുകാരിയായ കൊച്ചുമകള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. ഉപ്പള ഗവ. ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയും ശാരദാനഗറിലെ മനോജ്-സത്യ ദമ്പതികളുടെ മകളുമായ മഞ്ജുഷയാണ് മരിച്ചത്. വ്യാഴാഴ്ച ...

Read more

കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ പ്രാഥമികാന്വേഷണത്തിന് സി.ബി.ഐ സംഘം കാസര്‍കോട്ടെത്തി; സി.ജെ.എം കോടതിക്ക് കേസിന്റെ എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകള്‍ കൈമാറി

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസിന്റെ പ്രാഥമികാന്വേഷണത്തിനായി സി.ബി.ഐ സംഘം കാസര്‍കോട്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തിയത്. ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ...

Read more

കറന്തക്കാട്ട് കൂറ്റന്‍മരം കടപുഴകിവീണു പിക്കപ്പ് വാന്‍ തകര്‍ന്നു; കാസര്‍കോട്-കുമ്പള റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: കറന്തക്കാട് ദേശീയപാതയില്‍ കൂറ്റന്‍ മരം കടപുഴകി വീണ് പിക്കപ്പ് വാന്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട്-കുമ്പള റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശക്തമായ ...

Read more

ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം; പാചകവാതകവിതരണക്കാരനെ കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

ഉപ്പള: ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം രൂക്ഷമാകുന്നു. പാചകവാതകവിതരണക്കാരനെ കാറിലെത്തിയ സംഘം പട്ടാപ്പകല്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഉപ്പള നയാബസാറിലാണ് സംഭവം. ഉപ്പളയിലെ മണ്കണ്ഠനെ സ്വിഫ്റ്റ് ...

Read more

മെഡിക്കല്‍ കോളേജ് നിര്‍മ്മാണ ജോലിക്കെത്തിയ ബീഹാര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

ബദിയടുക്ക: ഉക്കിനടുക്കയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ജോലിക്കെത്തിയ ബിഹാര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ബിഹാര്‍ സ്വദേശിയായ ദുക്കന്‍ ഋഷി (44)ആണ് മരിച്ചത്. മെഡിക്കല്‍ കോളേജിന്റെ ...

Read more

മരക്കൊമ്പില്‍ കെട്ടിതൂങ്ങുന്നതിനിടെ കയര്‍പൊട്ടി വീണ് മരിച്ചു

മുള്ളേരിയ: ആത്മഹത്യ ചെയ്യാന്‍ മരക്കൊമ്പില്‍ കെട്ടിതൂങ്ങുന്നതിനിടെ കയര്‍പൊട്ടി വീണ് വയോധികന്‍ മരിച്ചു. മുള്ളേരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ രാമചന്ദ്ര മണിയാണി (60) ആണ് മരിച്ചത്. വീടിന് സമീപത്തെ ...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ഉദുമ: കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം ചെര്‍ക്കപ്പാറയിലെ സെയ്യിദിനെയാ (28)ണ് ബേക്കല്‍ സി.ഐ. പി. നാരായണനും ...

Read more

നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

കാസര്‍കോട്: കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. കൂഡ്‌ലു ആര്‍.ഡി നഗര്‍ വീവേഴ്‌സ് കോളനിയിലെ അജയ്കുമാര്‍ ഷെട്ടി എന്ന തേജു ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.