പാര്‍ലമെന്റിലെത്തിയാല്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും-എം.വി ബാലകൃഷ്ണന്
കാസര്‍കോട്: എല്‍.ഡി.എഫ് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി കാസര്‍കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി. ബാലകൃഷ്ണന് പറഞ്ഞു. കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ ജനസഭയില്‍...