Day: October 26, 2019

ഭാര്യയുടെ കാമുകനെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: ഭാര്യയുടെ കാമുകനെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പനത്തടി ചാമുണ്ഡികുന്നിലെ കുമാരനെയാണ് (50) ...

Read more

മൊഗ്രാല്‍ പുത്തൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; ഒരു ഹോട്ടല്‍ അടച്ചു പൂട്ടും

മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ചൗക്കിയിലെ കൊക്കരക്കോ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. പഞ്ചായത്തിലെ ...

Read more

വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശിക്ക് രണ്ടരവര്‍ഷം കഠിനതടവ്

കാഞ്ഞങ്ങാട്: വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടു തകര്‍ത്ത് രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയായ ബംഗാള്‍ സ്വദേശിയെ കോടതി രണ്ടര വര്‍ഷം കഠിനതടവിനും ...

Read more

കോണ്‍ഗ്രസ് നേതാവ് ഫിലിപ്പ് ഓണശ്ശേരി അന്തരിച്ചു

കാഞ്ഞങ്ങാട്: മലയോരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കള്ളാറിലെ ഫിലിപ്പ് ഓണശ്ശേരി(70) അന്തരിച്ചു. ശനിയാഴ്ച രാവിലെ മംഗളൂരു കെ.എം.സി ആസ്പത്രിയിലായിരുന്നു അന്ത്യം. അവിഭക്ത പനത്തടി പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് ...

Read more

ഒരു തുമ്പുമില്ലാതിരുന്ന തിരോധാനക്കേസില്‍ പൊലീസിന് വഴികാട്ടിയായത് ഖുര്‍ആനില്‍ എഴുതിവെച്ച ഫോണ്‍ നമ്പര്‍; ഏഴുവര്‍ഷം മുമ്പ് കാണാതായ ഷംസീനയെ കണ്ടെത്തി

പയ്യന്നൂര്‍: യാതൊരു തുമ്പുമില്ലാതിരുന്ന ഒരു തിരോധാനക്കേസില്‍ പൊലീസിന് വഴികാട്ടിയായത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം ലഭിച്ച ഖുര്‍ആനിലെ താളിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍. പിലാത്തറ മണ്ടൂരിലെ എം.കെ. മുഹമ്മദിന്റെ ...

Read more

ബൈക്ക് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണമരണം

കണ്ണൂര്‍: വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണമരണം. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സിലെ മൂന്നാംവര്‍ഷവിദ്യാര്‍ത്ഥിയും എടയന്നൂരിലെ മുടാപ്രത്ത് ദിലീപിന്റെ മകനുമായ അനുദീപ്(21) ആണ് ...

Read more

കെ.എ മുഹമ്മദ്കുഞ്ഞി ഹാജി

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ കെ.എ മുഹമ്മദ്കുഞ്ഞി ഹാജി(70) അന്തരിച്ചു. നേരത്തേ എം.ജി റോഡില്‍ റൂബി ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തി വന്നിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മഷൂദ്, ...

Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യു.പി സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തികൊണ്ടുവരികയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യു.പി സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് അസംഗഡ് ഗജഹാഡയിലെ സിറാജ് അഹമ്മദി(23)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ...

Read more

യഹ്‌യ തളങ്കരയെ ആദരിച്ചു

തളങ്കര: ഉബൈദ് സ്മാരക അവാര്‍ഡ് ജേതാവും ഗള്‍ഫ് വ്യവസായിയും സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കരയെ യൂത്ത്‌സ് തളങ്കര ആദരിച്ചു. അബ്ദുല്ല പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കവി ...

Read more

നവരക്കഞ്ഞിയും ഇലക്കറികളും ഒരുക്കി ഇരിയണ്ണി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

ഇരിയണ്ണി: ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവരക്കഞ്ഞിയും ഇലക്കറികളും ഒരുക്കിയത് ഹരി ഗ്രാമത്തിന് വേറിട്ട അനുഭവമായി. വര്‍ഷവും കൃഷി ചെയ്ത ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.