കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ കെ.എ മുഹമ്മദ്കുഞ്ഞി ഹാജി(70) അന്തരിച്ചു. നേരത്തേ എം.ജി റോഡില്‍ റൂബി ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തി വന്നിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മഷൂദ്, നൗഫല്‍, മുഫീദ്, മുംതാസ്, ബല്‍ക്കീസ്. മരുമക്കള്‍:റസിയ, ഹക്കീല, ഷഹല, ഹുസൈന്‍ ചൂരി, ഹാരിസ് ബെദിര. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം, പരേതയായ ബീഫാത്തിമ.