Day: October 28, 2019

പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തലശ്ശേരി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരിക്കടുത്ത വടക്കുമ്പാട് കുറുപ്പാടി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന നിഷാന്ത്-അനിഷ ദമ്പതികളുടെ മകള്‍ നിതാഷയെയാണ്(17) തിങ്കളാഴ്ച ...

Read more

മംഗളൂരുവില്‍ സുരക്ഷാചുമതലയ്ക്ക് പൂര്‍ണ്ണഗര്‍ഭിണിയായ ഉദ്യോഗസ്ഥയെ നിയോഗിച്ച നടപടി വിവാദമായി; പൊലീസ് കമ്മീഷണര്‍ സി.ഐയോട് വിശദീകരണം ആവശ്യപ്പെട്ടു

മംഗളൂരു: മംഗളൂരുവില്‍ സുരക്ഷാചുമതലയ്ക്ക് പൂര്‍ണ്ണഗര്‍ഭിണിയായ പൊലീസുദ്യോഗസ്ഥയെ നിയോഗിച്ച നടപടി വിവാദമായി. ഉന്നത ഉദ്യോഗസ്ഥന്റെ സന്ദര്‍ശനവേളയില്‍ സുരക്ഷാചുമതലയുള്ള മറ്റ് പൊലീസുദ്യോഗസ്ഥര്‍ക്കൊപ്പം നിറവയറുമായി ഒരു പൊലീസുദ്യോഗസ്ഥ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ...

Read more

ചക്കരക്കല്ലിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയത് സഹപാഠികളുടെ കളിയാക്കലില്‍ മനംനൊന്താണെന്ന് പൊലീസ്

കണ്ണൂര്‍: ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ തലമുണ്ടയിലെ അശോകന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ ...

Read more

മൊബൈലില്‍ ഏറെ നേരം കളിച്ചുകൊണ്ടിരുന്നതിന് അമ്മ വഴക്കുപറഞ്ഞു; മനംനൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

പയ്യന്നൂര്‍: മൊബൈലില്‍ ഏറെ നേരം കളിച്ചുകൊണ്ടിരുന്നതിന് അമ്മ വഴക്കുപറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്ത് പതിനാലുകാരന്റെ കടുംകൈ. ഏഴോം കൊട്ടില പെരിങ്ങിയിലെ ടി.ഗണേശന്‍-സി.വി അനിത ദമ്പതികളുടെ മകനും നെരുവമ്പ്രം ടെക്‌നിക്കല്‍ ...

Read more

പൊലീസ് സ്റ്റേഷന് മുന്നില്‍ ബസിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: തിങ്കളാഴ്ച്ച ഉച്ചയോടെ പൊലീസ് സ്റ്റേഷന് മുമ്പിലെ ബാങ്ക് റോഡില്‍ സ്വകാര്യ ബസ് കയറി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ബീരന്ത്ബയലിലെ പരേതനായ ബാബു നായക്കിന്റെ ഭാര്യ ഗീത(70)യാണ് ...

Read more

മദീനയിലേക്കുള്ള പാത; നവംബര്‍ 29ന് അബുദാബിയില്‍ സമദാനിയുടെ പ്രഭാഷണം

അബുദാബി: ലോകം തിരുനബിയെ തേടുന്നുവെന്ന പ്രമേയത്തില്‍ എം.പി. അബ്ദുല്‍സമദ് സമദാനിയുടെ പ്രഭാഷണത്തിന് അബുദാബി വേദിയൊരുങ്ങുന്നു. നവംബര്‍ 29ന് വെള്ളിയാഴ്ച്ച രാത്രി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് ...

Read more

കുണ്ടംകുഴി സഹൃദയ കാര്‍ണിവലിന് സംഘാടക സമിതി രൂപീകരിച്ചു

കുണ്ടംകുഴി: സഹൃദയ സെല്ലുലോയ്ഡ് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 25, 26, 27, 28 തീയ്യതികളില്‍ കുണ്ടംകുഴിയില്‍ സഹൃദയ കാര്‍ണിവല്‍-2019 സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണയോഗം ബേഡഡുക്ക ...

Read more

ഷരീഫ നൗഫീനയെ അനുമോദിച്ചു

മുളിയാര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഷെരീഫ നൗഫീനക്കുള്ള മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ...

Read more

തുളുനാടില്‍ ഇനി തുലാമാസ തിരുവോണം

കാഞ്ഞങ്ങാട്: തുളുനാട്ടില്‍ ഇനി തുലാമാസ തിരുവോണം. വാവ് ദിനത്തില്‍ നടന്ന പൊലിയന്ത്രച്ചടങ്ങാണിത്. ഇരിയ പൊടവടുക്കം ധര്‍മ്മശാസ്ത ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. ഇതിന്റെ ഭാഗമായി ദീപങ്ങള്‍ തെളിയിക്കുന്നതിനുള്ള പാലമരം ...

Read more

നബിദിന വിളംബര ഘോഷയാത്ര നടത്തി

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയും സംയുക്തമായി അഹ്‌ലന്‍ യാ റബീഹ് നബിദിന വിളംബര ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.