Day: October 29, 2019

നീലേശ്വരത്തും കാസര്‍കോട്ടും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

നീലേശ്വരം: ചൊവ്വാഴ്ച കാസര്‍കോട്ടും നീലേശ്വരത്തും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു. നീലേശ്വരം ടൗണിലും പരിസരത്തുമുള്ള കടകളില്‍ നഗരസഭാ ഹെല്‍ത്ത് ...

Read more

പുണ്യ റബീഇനെ വരവേറ്റ് കാസര്‍കോട് നഗരത്തില്‍ മുഹിമ്മാത്തിന്റെ മീലാദ് വിളംബര റാലി

കാസര്‍കോട്: പ്രവാചക ജന്മ മാസത്തിന് വരവേല്‍പ് നല്‍കി കാസര്‍കോട് നഗരത്തില്‍ മുഹിമ്മാത്തിന്റെ മീലാദ് റാലി. ആയിരത്തിലേറെ മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും നൂറ് കണക്കിന് പ്രവര്‍ത്തകരും അണി നിരന്ന റാലിയില്‍ ...

Read more

പ്രതിപക്ഷം തന്നെ വേട്ടയാടുന്നത് ആര്‍.എസ്.എസ് ശൈലിയില്‍; രൂക്ഷ വിമര്‍ശനവുമായി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: താനൂര്‍ കൊലപാതകത്തിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന് ഫേസ് ബുക്കിലൂടെ മറുപടിയുമായി പി. ജയരാജന്‍. ആര്‍.എസ്.എസിന്റെ ശൈലിയില്‍ പ്രതിപക്ഷം തന്നെ വേട്ടയാടുകയാണെന്ന് പി. ജയരാജന്‍ ആരോപിക്കുന്നു. ...

Read more

കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ ജീവനൊടുക്കിയത് നാല് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികള്‍; ജില്ലാ പൊലീസ് മേധാവിയോട് ബാലാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ നാല് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. തലശേരി-ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് ...

Read more

പ്രമീളയുടെ മൃതദേഹം ഇപ്പോഴും പുഴയില്‍ കാണാമറയത്ത്; കണ്ടെത്താനുള്ള നടപടി ആവശ്യപ്പെട്ട് കുടുംബം കൊല്ലം റൂറല്‍ എസ്.പിയെ സമീപിച്ചു

കാസര്‍കോട്: കൊല്ലം സ്വദേശിനിയായ പ്രമീളയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം കൊല്ലം റൂറല്‍ എസ്. പിക്ക് പരാതി ...

Read more

പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയെ പയ്യന്നൂര്‍ പൊലീസ് പിടികൂടി

പയ്യന്നൂര്‍: പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അജാനൂരിലെ മുഹമ്മദ് ഇര്‍ഫാനെ (21)യാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള ...

Read more

ഇനി കാസര്‍കോട്ടും മുടി മാലിന്യമല്ല; വളമാണ്

കാസര്‍കോട്: ബാര്‍ബര്‍ ഷോപ്പുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലേയും മുടിമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്ന പദ്ധതി ഇനി കാസര്‍കോട് ജില്ലയിലും. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ തിരൂരങ്ങാടി ആസ്ഥാനമാക്കി ...

Read more

എസ്.വൈ.എസ് ജില്ലാ വെര്‍ബലൈസ് പരിശീലന ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ യുവജന റാലി കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 പുതിയ പ്രഭാഷകരെ സജ്ജമാക്കാനും ഒമ്പത് കേന്ദ്രങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ഡിബേറ്റ് സംഘടിപ്പിക്കാനും കാസര്‍കോട് ...

Read more

‘വാളയാര്‍: പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം’

കാസര്‍കോട്: വാളയാറില്‍ ദലിത് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തെ തുടര്‍ന്നാണ് മരണടപ്പെട്ടതെന്ന് കൃത്യമായി തെളിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ഇടത് സര്‍ക്കാര്‍ മിഷണറിയുടെയും പാര്‍ട്ടിയുടെയും കൃത്യമായ ഒത്ത് കളിയുടെ ഭാഗമായിരുന്നുവെന്ന് ...

Read more

പരിശീലകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി പരിശീലന ശില്‍പശാല നടത്തി

കാസര്‍കോട്: കേരള കൗണ്‍സിലേഴ്‌സ് ആന്റ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശരീരഭാഷയുടെ രഹസ്യങ്ങള്‍' എന്ന വിഷയത്തില്‍ പരിശീലകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി പരിശീലന പരിപാടി നടത്തി. പ്രശസ്ത ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

October 2019
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.