നിക്ഷേപ തട്ടിപ്പ്: റിമാണ്ടില്‍ കഴിയുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട്ടും കേസ്
കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന കാനറ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസും കേസെടുത്തു. നിക്ഷേപ...