Month: November 2019

കോല്‍ക്കളിയില്‍ മികച്ച നേട്ടവുമായി തൃശൂര്‍ ബദനി സ്‌കൂള്‍

കാഞ്ഞങ്ങാട്: തൃശൂര്‍ ബദനി സ്‌കൂള്‍ കോല്‍ക്കളിയില്‍ മികച്ച നേട്ടം കൈവരിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈ ടീം എ ഗ്രേഡാണ് കരസ്ഥമാക്കിയത്. തൃശൂരിലെ ആമുവിന്റെ ശിക്ഷണത്തിലാണ് ഇവര്‍ കോല്‍ക്കളി ...

Read more

അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡുമായി ഹംന ജമാല്‍

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ ഹംന ജമാല്‍ എ ഗ്രേഡ് കരസ്ഥമാക്കി. എറണാകുളം പത്തിമറ്റം എം.സി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഹംന. ...

Read more

പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ കൂട്ടുകാരി ഗൗരി തീര്‍ത്ഥക്ക് ഭരതനാട്യത്തില്‍ എ ഗ്രേഡ്

കാഞ്ഞങ്ങാട്: ബത്തേരി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹലയുടെ കൂട്ടുകാരി ഗൗരി തീര്‍ത്ഥക്ക് ഭരതനാട്യത്തില്‍ എ ഗ്രേഡ് ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ...

Read more

കോല്‍ക്കളി മത്സരത്തില്‍ തലശ്ശേരി മുബാറക് സ്‌കൂളിലെ എ ഗ്രേഡ്

കാഞ്ഞങ്ങാട്: കോല്‍ക്കളി മത്സരത്തില്‍ തലശ്ശേരി മുബാറക് സ്‌കൂളിന് എ ഗ്രേഡ് ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് എ ഗ്രേഡ് ലഭിച്ചത്. മജീദ് കടമ്പേരിയാണ് മുബാറക് സ്‌കൂളിലെ വിദ്യാര്‍ഥികളെ കോല്‍ക്കളി ...

Read more

എണ്ണച്ഛായ മത്സരത്തില്‍ ചേച്ചിക്കും ദേശഭക്തിഗാനത്തില്‍ അനിയത്തിക്കും എ ഗ്രേഡ്

കാഞ്ഞങ്ങാട്: എണ്ണച്ഛായ മത്സരത്തില്‍ ചേച്ചിയും ദേശഭക്തിഗാനത്തില്‍ അനുജത്തിയും എ ഗ്രേഡ് കരസ്ഥമാക്കി. തിരുവനന്തപുരം നെടുമങ്ങാട് ദര്‍ശന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എസ്.ആര്‍ ...

Read more

ശ്രീകുറുംബാ ക്ഷേത്രോത്സവം

കാസര്‍കോടിന് പ്രതിവര്‍ഷം ഒരു കലാവിരുന്നുണ്ടാവും. ഇത്രയേറെ ജനം തടിച്ചുകൂടുന്ന മറ്റൊരു ഉത്സവം ഓര്‍മ്മിക്കാനില്ല. ശ്രീ ചിരുംബാ ഭഗവതി ക്ഷേത്രത്തിലെ ചിറപ്പ്. കാസര്‍കോട് കടപ്പുറത്ത്. മുഖ്യ ഭാരവാഹി ദാസ് ...

Read more

റിട്ട. അധ്യാപകന്‍ പുരുഷോത്തമ അന്തരിച്ചു

കാസര്‍കോട്: റിട്ട. അധ്യാപകന്‍ തളങ്കര സിറാമിക്‌സ് ചാലിയര്‍ റോഡിലെ കെ. പുരുഷോത്തമ(69) അന്തരിച്ചു. ചന്ദ്രിഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഭാര്യ: ബേബി പെര്‍ള. മക്കള്‍: സജിത് ...

Read more

ഹിന്ദുഐക്യവേദി പ്രവര്‍ത്തകനായ കളത്തൂര്‍ സ്വദേശി ഉള്ളാളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

മംഗളൂരു: ഹിന്ദുഐക്യവേദി പ്രവര്‍ത്തകനായ കുമ്പള കളത്തൂര്‍ സ്വദേശിയെ ഉള്ളാള്‍ റെയില്‍വെട്രാക്കിന് സമീപം കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കളത്തൂര്‍ പള്ളത്തെ സുദര്‍ശന്‍(21)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ...

Read more

വിന്ദുജയെത്തി, പഴയ കലോത്സവ ഓര്‍മ്മകളുമായി

കാഞ്ഞങ്ങാട്: തന്നെ താരമാക്കിയ കാസര്‍കോടിന്റെ മണ്ണിലേക്ക് കലാതിലകത്തിന്റെ നിറമൂറുന്ന ഓര്‍മ്മകളുമായി സിനിമാതാരം വിന്ദുജാമേനോന്‍ എത്തി. 1991ല്‍ കാസര്‍കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു വിന്ദുജ. കലാതിലകം ...

Read more

ഒപ്പനക്ക് ഒഴുകിയെത്തിയത് ജനസാഗരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പുരുഷാരം ഒന്നാകെ ഒഴുകിയെത്തിയത് ഐങ്ങോത്തെ ഒപ്പന വേദിയിലേക്ക്. ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയും നിറഞ്ഞ് കവിഞ്ഞ് അതിന്റെ ഇരട്ടിയിലേറെ കാണികള്‍ വേദിക്ക് പരിസരത്ത് നിന്നാണ് ...

Read more
Page 1 of 93 1 2 93

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.