Day: November 1, 2019

വാട്‌സ് ആപ്പിലെ അശ്ലീല ഗ്രൂപ്പില്‍ അനുവാദമില്ലാതെ യുവതിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയതോടെ തുരുതുരാ കോളുകള്‍;നമ്പര്‍ ചേര്‍ത്ത യുവാവിനെതിരെ കേസെടുത്ത് സൈബര്‍ സെല്ലിന്റെ അന്വേഷണം

നാദാപുരം: വാട്‌സ് ആപ്പിലെ അശ്ലീല ഗ്രൂപ്പില്‍ അനുവാദമില്ലാതെ യുവതിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. ഇതോടെ സൈബര്‍സെല്‍ അന്വേഷണവും തുടങ്ങി. മലപ്പുറം സ്വദേശിയായ ...

Read more

ലൈംഗികചൂഷണത്തിനിരയായ കൗമാരക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു; പ്രതിയായ മകന് പീഡനത്തിന് ഒത്താശ നല്‍കിയ മാതാവ് ജയിലില്‍

തിരുവനന്തപുരം: ലൈംഗികചൂഷണത്തിനിരയായ കൗമാരക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ മാതാവും പ്രതി. കിളിമാനൂര്‍ കരവാരം ചാത്തമ്പറ തവക്കല്‍ മന്‍സിലില്‍ സെനിത്ത് നൗഷാദിന്റെ ഭാര്യ നിസ എന്ന ഹയറുന്നിസ ...

Read more

രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും പിടിയില്‍

പയ്യന്നൂര്‍: രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് നാടുവിട്ടുപോയ യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഏച്ചിലാംവയലിലെ അജിത(25), കാമുകനായ കായംകുളത്തെ രഞ്ജിത് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത് ...

Read more

വാളയാര്‍ കേസ്; നിലവില്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നിലവില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാല്‍ ...

Read more

വനിതാ ഫുട്ബോളില്‍ കാഞ്ഞങ്ങാടിന് പെരുമയായി ഇഷാ ഫാത്തിമ

ഷാര്‍ജ: യു.എ.ഇ ക്ലസ്റ്റര്‍ സി.ബി.എസ്.ഇ ഗേള്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ അബുദാബി ബ്രൈറ്റ് റേഡേഴ്സ് സ്‌കൂള്‍ ടീമിനെ നയിച്ചത് കാഞ്ഞങ്ങാട്ടുകാരി ഇഷാ ഫാത്തിമ. വിവിധ എമിറേറ്റുകളില്‍ നിന്നായി ...

Read more

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍; പയ്യന്നൂരിലും വന്‍ മയക്കുമരുന്ന് വേട്ട

മംഗളൂരു/പയ്യന്നൂര്‍: ലക്ഷങ്ങളുടെ മയക്കുമരുന്നുമായി മംഗളൂരുവില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പയ്യന്നൂരിലും മയക്കുമരുന്നുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. 2.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കോളേജ് വിദ്യാര്‍ഥികളായ അത്താവറിലെ ...

Read more

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് സമീപം സ്റ്റീല്‍ബോംബുകള്‍ പൊട്ടിത്തെറിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

പെരിങ്ങോം: ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് സമീപം സ്റ്റീല്‍ ബോംബുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാങ്കോല്‍ മാത്തിലിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബി.ജെ.പിയുടെ ...

Read more

കങ്കനാടിയിലെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ രണ്ടംഗസംഘം പിടിയില്‍; അഞ്ചുയുവതികളെ പൊലീസ് രക്ഷപ്പെടുത്തി

മംഗളൂരു: കങ്കനാടിയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ രണ്ടംഗസംഘം പൊലീസ് പിടിയിലായി. മംഗളൂരുവിലെ വാലിദ് ഖാന്‍(34), ഉത്തര്‍പ്രദേശ് സ്വദേശിയായ ഇസ്തികാര്‍(38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

Read more

പി.എസ്.സി. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

കാസര്‍കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ 'ഉണര്‍വ്വ്' കാമ്പയിന്റെ ഭാഗമായി പി.എസ്.സി. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് മുസ്ലീം യൂത്ത് ലീഗ് ...

Read more

വാട്‌സ്ആപ്പില്‍ വോട്ടെടുപ്പുമായി ജി.എം.എച്ച്.എസ്. 84, 85, 86 അലുമ്‌നി കൂട്ടായ്മ ഇത്തവണയും

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1984-85 -86 ബാച്ച് സഹപാഠികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ മൂന്നാമത് ലീഡര്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതി. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. വാട്‌സ് ആപ്പ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.