Day: November 2, 2019

കുഞ്ഞിരാമന്‍

ചട്ടഞ്ചാല്‍: പള്ളത്തുങ്കാല്‍ കുഞ്ഞിരാമന്‍ സി (79) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: രമേശന്‍ കെ.വി (മാനേജര്‍ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക്), മിനി കെ.വി, സിനി കെ.വി ...

Read more

ബീച്ച് ഗെയിംസ് ബേക്കലില്‍ ആരംഭിച്ചു

ഉദുമ: സംസ്ഥാന യുവജന കാര്യവകുപ്പ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉദുമ മേഖല ബീച്ച് ഗെയിംസ് ബേക്കലില്‍ ആരംഭിച്ചു. ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ ഗോള്‍ഡ്ഹില്‍ ഹദ്ദാദ് ...

Read more

കാസര്‍കോട് വികസന പാക്കേജില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് മിശ്രിത റോഡുകള്‍

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് മിശ്രിത റോഡുകള്‍ ഏറ്റെടുക്കാന്‍ തീരുമാനം. റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഗ്രാനൂളുകള്‍ ഉപയോഗിക്കാനാണ് ...

Read more

കാസര്‍കോട് നഗരത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു

പെരുമ്പള: കാസര്‍കോട് നഗരത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പള കുളങ്കരയിലെ ബാലകൃഷ്ണനാ(70)ണ് മരിച്ചത്. ശനിയാഴ്ച പകല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലാണ് സംഭവം. കുഴഞ്ഞു വീണ ബാലകൃഷ്ണനെ ...

Read more

മംഗളൂരുവില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ മംഗളൂരു ബജല്‍ ക്രോസിന് സമീപത്തും ...

Read more

ജില്ലാ ആസ്പത്രിയിലെ ദന്ത ഡോക്ടര്‍ കേടായ പല്ലിന് പകരം കേടില്ലാത്ത പല്ല് പറിച്ച് മാറ്റിയതായി യുവതിയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ദന്ത ഡോക്ടര്‍ കേയായ പല്ലിന് പകരം കേടില്ലാത്ത പല്ല് പറിച്ചുമാറ്റിയെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ചുമട്ടുതൊഴിലാളിയും ...

Read more

ഡല്‍ഹി കോടതി പരിസരത്ത് പൊലീസും അഭിഭാഷകരും ഏറ്റുമുട്ടി; വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്, നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി തീസ്ഹസാരി കോടതി പരിസരത്ത് പൊലീസും അഭിഭാഷകരും തമ്മിലേറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് അഭിഭാഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരു അഭിഭാഷകന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ അഭിഭാഷകര്‍ ...

Read more

ജോതി ബസുവിന്റെ ആദ്യ ഇന്റര്‍വ്യൂ

കാലം 1979 കലാകൗമുദിക്കു വേണ്ടി ''കൗമുദി ന്യൂസ് സര്‍വ്വീസ് '' അംഗമായി സേവനം അനുഷ്ടിക്കുന്ന നാളുകള്‍. തിരുവനന്തപുരത്തുനിന്ന് കലാകൗമുദി എഡിറ്റര്‍ ജയേന്ദ്രന്‍ നായരുടെ കത്ത്. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് ...

Read more

ഇശലിന്റെ സുല്‍ത്താന്‍

തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള യാത്ര. വേദികളുടെ ബാഹുല്യം തിരുവനന്തപുരം മുതല്‍ ഇങ്ങ് വടക്ക് കാസര്‍കോട് വരെ രാവും പകലും ഓടിയെത്തി ഗാനമേള അവതരിപ്പിക്കുന്നതിനോടൊപ്പം ഗ്രാമഫോണ്‍ കമ്പനികള്‍ക്ക് വേണ്ടി ...

Read more

ഇന്ധനമോഷണം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മഞ്ചേശ്വരം: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കര്‍ണാടക സ്വദേശികള്‍ അടക്കം മൂന്ന് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കര്‍ണാടക ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.