Day: November 3, 2019

പ്രവാചകന്റെ വൈജ്ഞാനിക സിദ്ധാന്തം ലോകം മാതൃകയാക്കണം -ഖലീല്‍ തങ്ങള്‍

പുത്തിഗെ: വൈജ്ഞാനിക മേഖലയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സിദ്ധാന്തം ലോകം മാതൃകയാക്കിയാല്‍ പുതിയൊരു വഴിത്തിരിവിന് കാരണമാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ...

Read more

ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര; നടപടി ശക്തമാക്കി പൊലീസ്

കാസര്‍കോട്: വാഹനാപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നുപേര്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇതിനുപുറമെ മദ്യപിച്ചും അമിതവേഗതയിലും ഹെല്‍മെറ്റില്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ...

Read more

‘പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കണം’

കാസര്‍കോട്: നിലവിലുള്ള വേജ്‌ബോര്‍ഡിന്റെ അപാകതകള്‍ പരിഹരിച്ച് പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കണമെന്നും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ദ്വൈവാര്‍ഷിക ...

Read more

മലയാളത്തിനോടുള്ള അവഗണന മൗലികാവകാശ ലംഘനം -ദേശീയവേദി സെമിനാര്‍

മൊഗ്രാല്‍: മാതൃഭാഷാ പഠനം നടത്താനുള്ള അവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളില്‍ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ...

Read more

തൃക്കരിപ്പൂരില്‍ വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് വന്‍ കവര്‍ച്ച

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കക്കുന്നത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. കക്കുന്നം കുന്നച്ചേരി എല്‍.പി സ്‌കൂളിന് സമീപമുള്ള റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.കുഞ്ഞികൃഷ്ണന്റെ മകള്‍ ടി.ദീപയുടെ വീടിന്റെ അടുക്കള ...

Read more

യക്ഷഗാനകലാകാരന്റെ അപകടമരണം; ലോറി ഡ്രൈവര്‍ക്ക് എതിരെ നരഹത്യക്ക് കേസ്

മുള്ളേരിയ: യക്ഷഗാനകലാകാരന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. കര്‍ണാടക തുംകൂര്‍ സ്വദേശി അസ്ലം റാസ(44)ക്കെതിരെയാണ് ആദൂര്‍ പൊലീസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. മുളിയാര്‍ ...

Read more

സഹോദരങ്ങളുടെ പേരിലുള്ള തുരിശ് ഫാക്ടറി വ്യാജരേഖയുണ്ടാക്കി മറ്റൊരു ഫാക്ടറിയുമായി ലയിപ്പിച്ചെന്ന് പരാതി; എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കുമ്പള: സഹോദരങ്ങളുടെ പേരിലുള്ള തുരിശ് ഫാക്ടറി വ്യാജരേഖയുണ്ടാക്കി മറ്റൊരു ഫാക്ടറിയുമായി ലയിപ്പിച്ചെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശി ബേബി ജേക്കബ്ബ്, ഭാര്യ ...

Read more

ട്രെയിനില്‍ നിന്ന് വീണ യുവാവിനെ കുറ്റിക്കാട്ടില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ട്രെയിനില്‍ നിന്ന് ട്രാക്കില്‍ തെറിച്ച് വീണ് യുവാവിന് പരിക്കേറ്റു. അവശനിലയില്‍ ഝാര്‍ഖണ്ഡ് സ്വദേശി പ്രേം പ്രകാശിനെ (36) ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുശാല്‍നഗര്‍ റെയില്‍വേ ഗെയിറ്റിന് ...

Read more

ഹോട്ടല്‍ തുടങ്ങാന്‍ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

കാസര്‍കോട്: പുതിയ ഹോട്ടല്‍ തുടങ്ങുന്നതിന് ലോണ്‍ ഏര്‍പ്പാടാക്കി തരാമെന്ന് പറഞ്ഞ് അതിന്റെ ചെലവിലേക്കായി അയ്യായിരം രൂപ വാങ്ങി പറ്റിച്ച കേസില്‍ കൊട്ടാരക്കര സ്വദേശി അറസ്റ്റില്‍. കൊട്ടാരക്കര അവനൂന്‍ ...

Read more

വീടാക്രമണവും തീവെപ്പും; കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കറന്തക്കാട്ടും അടുക്കത്ത്ബയലിലും രണ്ട് വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ബൈക്കുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ഗ്രൗണ്ടിന് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.