Day: November 4, 2019

ഉദുമ സ്വദേശി ദുബായില്‍ മരിച്ചു

ഉദുമ: ഉദുമ സ്വദേശി ദുബായില്‍ മരിച്ചു. ഉദുമ പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന്‍ നായരാ (ഹരിദാസ്-56) ണ് മരിച്ചത്. താമസമുറിയില്‍ ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച ...

Read more

കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍

കാസര്‍കോട്: മൂന്നു ദിവസം മുമ്പ് കാണാതായയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചൗക്കി കുന്നില്‍ നീര്‍ച്ചാലിലെ ബാബുവിന്റെ മകന്‍ കുമാരന്റെ (45) മൃതദേഹമാണ് ചൗക്കി കെ.കെ പുറത്തെ കിണറ്റില്‍ ...

Read more

വധശ്രമക്കേസില്‍ പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികള്‍ക്ക് ജീവപര്യന്തം

മംഗളൂരു: വധശ്രമക്കേസില്‍ പ്രതിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മംഗളൂരു ഗോരിഗുഡയിലെ മെല്‍റിക് ആന്റണി ഡിസൂസ(21)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഗോരിഗുഡയിലെ ...

Read more

കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ നാടകീയ നീക്കങ്ങളുമായി സര്‍ക്കാര്‍; സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുവാദിക്കാന്‍ ഹൈക്കോടതിയില്‍ ഹാജരായത് പുതിയ അഭിഭാഷകന്‍

പെരിയ: കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ നാടകീയ നീക്കങ്ങളുമായി സര്‍ക്കാര്‍. ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ...

Read more

ഒറ്റക്ക് താമസിക്കുന്ന നിര്‍ധനയായ സ്ത്രീയുടെ ഒറ്റമുറി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ ഒറ്റമുറി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പണം കവര്‍ന്നു. കൂലിവേല ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന പാറപ്പള്ളി കാട്ടിപ്പാറയിലെ റുഖിയയുടെ വീട്ടിലാണ് ...

Read more

കുടുംബകലഹത്തിനിടെ ദേലമ്പാടി സ്വദേശിനി മടിക്കേരിയില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

കാസര്‍കോട്: കര്‍ണാടക മടിക്കേരിയില്‍ താമസിക്കുന്ന കാസര്‍കോട് ദേലമ്പാടി സ്വദേശിനിയായ യുവതി കുത്തേറ്റ് മരിച്ചു. മടിക്കേരി ടൗണിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദേലംപാടി മെനസിനക്കാനയിലെ സുബൈദ(25)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ...

Read more

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: അടുക്കത്തുബയല്‍ ഇഖ്‌വാന്‍സ് ചാരിറ്റി ഫൗണ്ടേഷന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ഡയലൈഫ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പ്രമേഹ രോഗ വിദഗ്ദന്‍ ...

Read more

ജില്ലാ ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന് തുടങ്ങി

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായ ടി.എ ...

Read more

ഡോ.അബൂബക്കര്‍ കുറ്റിക്കോലിനെ ആദരിച്ചു

കാഞ്ഞങ്ങാട്: എ.പി.ജെ.അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ.അബൂബക്കര്‍ കുറ്റിക്കോലിനെ ഹൊസ്ദുര്‍ഗ്ഗ് കടപ്പുറം മീനാപ്പീസ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അസൈനാര്‍ മദനി യോഗം ...

Read more

നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഒ.എസ്.എക്ക് പിന്തുണയുമായി കേക്ക് മേക്കര്‍ മിന്‍ഹ കണ്ണൂരും

കാസര്‍കോട്: വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും കേക്ക് നിര്‍മ്മാണ പരിശീലനം നല്‍കി നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒ.എസ്.എയുടെ സേവനം മാതൃകയാവുന്നു. വില കൂടിയ കേക്കുകള്‍ ചെലവ് ...

Read more
Page 1 of 5 1 2 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.