Day: November 5, 2019

മടിക്കേരിയില്‍ കുത്തേറ്റ് മരിച്ച ദേലമ്പാടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി; ഭര്‍ത്താവ് റിമാണ്ടില്‍

കാസര്‍കോട്: കര്‍ണാടക മടിക്കേരിയില്‍ കുത്തേറ്റ് മരിച്ച കാസര്‍കോട് ദേലമ്പാടി സ്വദേശിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി. കാസര്‍കോട് ദേലംപാടി മെനസിനക്കാനയിലെ സുബൈദയുടെ(25) മൃതദേഹം ചാമത്തടുക്ക ജുമാമസ്ജിദ് ...

Read more

തകര്‍ന്ന ദേശീയ പാത; പ്രതിഷേധ സമരവുമായി സോഷ്യല്‍ മീഡിയാ കൂട്ടായ്മ

കുമ്പള: മാസങ്ങളായി തകര്‍ന്ന് തരിപ്പണമായി യാത്ര ദുസ്സഹമായ കാസര്‍കോട്-തലപ്പാടി ദേശീയ പാതയില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുമ്പോള്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയാ കൂട്ടായ്മ രംഗത്ത്. പ്രക്ഷോഭ ...

Read more

കുവൈത്ത് കാസര്‍കോട് എക്‌സ്പ്രാടിയേറ്റ്‌സ് അസോസിയേഷന്റെ കാസര്‍കോട് ഉല്‍സവം 15ന്

കുവൈത്ത്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കുവൈത്ത് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ പതിഞ്ചാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 15ന് രാവിലെ ഒമ്പത് മണി മുതല്‍ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ ...

Read more

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു; പി.കെ കുഞ്ഞനന്തന് ലഭിച്ചത് 257 ദിവസത്തെ പരോള്‍

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രതികളില്‍ ഒരാളായ സി.പി.എം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തന് 257 ദിവസത്തെ പരോളാണ് ...

Read more

യക്ഷഗാനകലാകാരന്‍ ലോറിയിടിച്ച് മരിച്ച കോട്ടൂര്‍ വളവില്‍ വീണ്ടും അപകടം; നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ മതിലിലിടിച്ച് നിന്നു

മുള്ളേരിയ: യക്ഷഗാന കലാകാരനായ ബള്ളമൂലയിലെ ഈശ്വരനായക് ലോറിയിടിച്ച് ദാരുണമായി മരണപ്പെട്ട കോട്ടൂര്‍ വളവില്‍ വീണ്ടും അപകടം. അഡൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ജാനകി ബസ് നിയന്ത്രണം വിട്ട് ...

Read more

രണ്ടുപകലും ഒരു രാത്രിയും വന്യമൃഗങ്ങളുള്ള കൊടുങ്കാട്ടില്‍ കുടുങ്ങിയ വയോധികയെ പൊലീസ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: രണ്ടുപകലുകളും ഒരു രാത്രിയും വന്യമൃഗങ്ങളുള്ള കൊടുങ്കാട്ടില്‍ കുടുങ്ങിയ വയോധികയെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. പരപ്പ കോളിയാര്‍ കൊല്ലംപറമ്പയിലെ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ(80)യെയാണ് നാട്ടുകാരുടെ സഹായത്തോടെ ...

Read more

നബിദിന സന്ദേശ റാലി നടത്തി

മൊഗ്രാല്‍പുത്തൂര്‍: പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളേജും കോട്ടക്കുന്ന് ശിഹാബ് തങ്ങള്‍ ശംസുല്‍ ഉലമ ഹിഫ്‌ള് കോളേജും സംയുക്തമായി നബിദിന സന്ദേശ റാലി നടത്തി. സയ്യിദ് ത്വാഹ ...

Read more

ലഹരിക്കെതിരെ കൈകോര്‍ക്കണം-അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്

അബുദാബി: യുവതലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ കൈകോര്‍ത്ത് ലഹരി മുക്ത തളങ്കരയ്ക്ക് വേണ്ടി ശബ്ദിക്കണമെന്ന് അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് ...

Read more

പ്രളയം: വെല്ലുവിളികളും അതിജീവനവും

വര്‍ത്തമാന കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്രളയം. കഴിഞ്ഞ മഴക്കാലത്ത് സംഭവിച്ചതു പോലെ ഈ വര്‍ഷവും മഴക്കാലത്ത് പ്രളയം വീണ്ടും വന്നു. പ്രകൃതിയെ നശിപ്പിക്കരുതെന്ന് അത് വീണ്ടും ...

Read more

ഇ.കെ. നയനാര്‍ ആസ്പത്രിയില്‍ ദന്തരോഗ വിഭാഗം ഉദ്ഘാടനം ചെയ്തു

ചെങ്കള: ഇ.കെ നായനാര്‍ സ്മാരക സഹകരണ ആസ്പത്രിയില്‍ പുതുതായി ആരംഭിച്ച ദന്തരോഗ വിഭാഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആസ്പത്രി സഹകരണ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.