കളിയാട്ട മഹോത്സവത്തിനിടെ ഉറഞ്ഞാടിയ രൗദ്രമൂര്‍ത്തിയുടെ അടിയേറ്റ് നിരവധി പേര്‍ക്ക് പരുക്ക്
കാഞ്ഞങ്ങാട്: കളിയാട്ടമഹോത്സവത്തിനിടെ ഉറഞ്ഞാടിയ രൗദ്രമൂര്‍ത്തിയുടെ അടിയേറ്റ് നിരവധി പേര്‍ക്ക് പരുക്ക്. അലാമിപ്പള്ളി തെരുവത്ത് ലക്ഷ്മിനഗറിലെ അറയില്‍ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന കളിയാട്ട മഹോത്സവത്തിനിടെ കെട്ടിയാടിയ ...
Read more