Day: November 7, 2019

കാസര്‍കോടുള്‍പ്പെടെ നാല് ജില്ലകളില്‍ കൂടി വനിതാപൊലീസ് സ്റ്റേഷനുകള്‍ വരുന്നു

കാസര്‍കോട്: കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ നാലുജില്ലകളില്‍ കൂടി വനിതാ പൊലീസ് സ്റ്റേഷനുകള്‍ വരുന്നു. കാസര്‍കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് വനിതാ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. നാലുജില്ലകളിലെയും ജില്ലാ ...

Read more

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിട വാടകനിര്‍ണ്ണയത്തിലെ ക്രമക്കേട്; കേന്ദ്രസര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

പെരിയ: പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിട വാടകനിര്‍ണ്ണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന കേന്ദ്രസര്‍വ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. എസ്. ഗോപിനാഥിനെയാണ് സര്‍വീസില്‍ നിന്ന് ഒഴിവാക്കിയത്. എസ്. ...

Read more

തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളിലൊരാളെ കണ്ടെത്തിയത് കാമുകനൊപ്പം കാസര്‍കോട്ട്

കാസര്‍കോട്: തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തിയത് കാമുകനൊപ്പം കാസര്‍കോട്ട്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പൊലീസ് ...

Read more

പ്രിന്റേര്‍സ് ദിനത്തില്‍ കാരുണ്യ സ്പര്‍ശവുമായി ജില്ലയിലെ അച്ചടി കൂട്ടായ്മ

നീലേശ്വരം: കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ (കെ.പി.എ.) സ്ഥാപിത ദിനമായ നവംബര്‍ 7 സംസ്ഥാനമെമ്പാടും പ്രിന്റേര്‍സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'കാരുണ്യസ്പര്‍ശവുമായി ...

Read more

മംഗളൂരുവില്‍ ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന കണ്ടയ്‌നര്‍ ഇളകി ക്യാബിനിലേക്ക് തെറിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മംഗളൂരുവില്‍ ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന കണ്ടയ്‌നര്‍ ഇളകി ക്യാബിനിലേക്ക് തെറിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം മംഗളൂരു: മംഗളൂരുവില്‍ ലോറിയില്‍ കയറ്റികൊണ്ടുപോവുകയായിരുന്ന കണ്ടയ്‌നര്‍ ഇളകി ക്യാബിനിലേക്ക് തെറിച്ചുവീണ് ഡ്രൈവര്‍ മരിച്ചു. ...

Read more

ഫ്രാങ്കോയ്ക്ക് ശേഷം ലൈംഗികവിവാദത്തില്‍ പെട്ട് മൈസൂര്‍ ബിഷപ്പും; പീഡന പരാതി ഉന്നയിച്ച യുവതിക്ക് ഭീഷണി, പൊലീസ് അന്വേഷണമാരംഭിച്ചു

മടിക്കേരി: മുന്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് ശേഷം മറ്റൊരു വൈദികന്‍ കൂടി ലൈംഗികവിവാദക്കുരുക്കില്‍. മൈസൂരു അതിരൂപത ബിഷപ്പ് കെ.എ വില്യമിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ വില്യമിനെതിരെ 37 വൈദികര്‍ ...

Read more

കുരുന്നുകളുടെ കലാവാസനകള്‍ക്ക് പ്രോത്സാഹനമൊരുക്കി സ്‌കൂള്‍ ആകാശവാണി

ചെര്‍ക്കള: ആദ്യാക്ഷരം നുകര്‍ന്ന വിദ്യാലയത്തില്‍ നിന്ന് പിരിഞ്ഞു പോയി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും വിദ്യാലയത്തോടും ഇളം തലമുറയോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച് ചെര്‍ക്കള ഗവ. ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ...

Read more

ചെമ്മനാട് ജമാഅത്തും ചട്ടഞ്ചാലും തെക്കില്‍ പറമ്പയും ജേതാക്കള്‍

കുണ്ടംകുഴി: കാസര്‍കോട് സബ് ജില്ലാ സ്‌കൂള്‍ കലോത്സവം കൊളത്തൂരില്‍ സമാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 181 പോയിന്റുമായി ...

Read more

കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ വ്യാപാര മേഖലയെ തകര്‍ത്തു-എം.പി.

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ വ്യാപാര മേഖലയെ തകര്‍ത്തതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാസര്‍കോട് യുണിറ്റ് ഫുഡ്‌ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ അനുമോദന യോഗം ഉദ്ഘാടനം ...

Read more

ജേഴ്‌സി പ്രകാശനം ചെയ്തു

മൊഗ്രാല്‍: എം.എസ്.സി ക്രിക്കറ്റേഴ്‌സ് ടീമിന് ക്രിപ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹ്മദ് എം.എസ്.സി ക്രിക്കറ്റേഴ്‌സ് ക്യാപ്റ്റന്‍ ജാബിറ് പോട്ടോരിക്ക് നല്‍കി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.