Day: November 8, 2019

ഭരണഭാഷാ വാരാഘോഷത്തിന് സമാപനം;കാസര്‍കോടിന്റെ പ്രതിഭകളെ ആദരിച്ചു

കാസര്‍കോട്: ജില്ലയില്‍ വിപുലമായ പരിപാടികളോടെ ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളദിനം-ഭരണഭാഷാ വാരാഘോഷം സമാപിച്ചു. വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ജില്ലയിലെ കന്നട, ...

Read more

വ്യാപാരി വനിതാ സംഗമം 12ന്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിഭാഗമായ വനിതാ വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിക്കുന്നു. നവംബര്‍ 12ന് രാവിലെ പത്ത് ...

Read more

മക്കള്‍ പലവഴിക്ക്; കണ്ണൂരില്‍ എം.വി.ആറിന്റെ അനുസ്മരണം വെവ്വേറെ സംഘടിപ്പിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയവിവാദം മുറുകുന്നു

കണ്ണൂര്‍:സി.എം.പി നേതാവും മുന്‍മന്ത്രിയുമായ എം.വി രാഘവന്റെ അനുസ്മരണം വെവ്വേറെ സംഘടിപ്പിക്കുന്നത് രാഷ്ട്രീയവിവാദത്തിന് കാരണമാകുന്നു. എം.വി.ആറിന്റെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ പോലും ഒന്നിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധം മാനസികമായും ...

Read more

പാതാളകുഴികള്‍ക്ക് പരിഹാരമായില്ല; സെല്‍ഫി സമരത്തിന് പിറകെ ദേശീയപാതയില്‍ വാഹനങ്ങള്‍ സമാന്തരമായി പാര്‍ക്ക് ചെയ്ത് വേറിട്ട പ്രതിഷേധം

മൊഗ്രാല്‍: കാസര്‍കോട്-മംഗളൂരു ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രതിഷേധ സമരം ശക്തമാക്കി. സെല്‍ഫി സമരം ശ്രദ്ധേയമായതിന് പിന്നാലെ വെള്ളി യാഴ്ച രാവിലെ ദേശീയപാതയോരത്ത് വാഹനങ്ങള്‍ ...

Read more

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ നാവറുത്ത ശേഷം കനാലില്‍ തള്ളിയ കേസില്‍ കൊലക്കുറ്റം ചുമത്തി; അമ്മ പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നാവറുത്ത് മാറ്റിയ ശേഷം കനാലില്‍ തള്ളിയ കേസില്‍ പ്രതിയായ അമ്മക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കര്‍ണാടക ചിക്കമംഗളൂരു ബേട്ടതാവരക്കരയിലെ കമലക്കെതിരെയാണ് ...

Read more

മിനിലോറിയില്‍ നിന്ന് കല്ലുകള്‍ ദേഹത്ത് മറിഞ്ഞ് പരിക്കേറ്റ ക്വാറി തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: നിയന്ത്രണം വിട്ട മിനിലോറിയില്‍ നിന്ന് കല്ലുകള്‍ ദേഹത്ത് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ക്വാറി തൊഴിലാളി മരിച്ചു. കൊട്‌ലമുഗറു ഗുവദപ്പദുപ്പിലെ സുബാന്‍ (40) ആണ് മംഗളൂരു ...

Read more

പ്ലാസ്റ്റിക്കിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിജ്ഞ

നീലേശ്വരം: ഹരിതകേരളം മിഷന്‍ മുന്നോട്ടുവെക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയില്‍ നടത്തി വരുന്ന 'ഹരിതംശുചിത്വം' പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ എടുത്തു. രാജാസ് ...

Read more

‘ജനശ്രീ മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തും’

എരിയാല്‍: ജനശ്രീ സുസ്ഥിര വികസന മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം സഭ പുന:സംഘടിപ്പിച്ചു. എരിയാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന നേതൃയോഗം ജനശ്രീ ...

Read more

ലഹരി വിപത്തിനെതിരെ എസ്.വൈ.എസ് ടീം ഒലീവ് ഷേക്ക്ഹാന്റ് സംഘടിപ്പിച്ചു

കാസര്‍കോട്: വിദ്യാലയ പരിസരങ്ങളിലെ ലഹരി വിപത്തിനെതിരെ ജില്ലാ എസ്.വൈ.എസ് ടീം ഒലീവ് നടത്തിയ ഷേക്ക് ഹാന്റ് ശ്രദ്ധേയമായി. വിദ്യര്‍ത്ഥികളിലും രക്ഷിതാക്കളിലും ബോധവത്കരണം ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ ...

Read more

കണ്ണും കണ്‍മഷിയും

സ്ത്രീ സൗന്ദര്യത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് അവരുടെ കണ്ണുകളാണ്. കവികളൊക്കെ സ്ത്രീകളുടെ കണ്ണുകളെ മാന്‍മിഴിയോട് ഉപമിക്കാറുണ്ട്. തങ്ങളുടെ കണ്ണുകളെ എത്രത്തോളം മനോഹരമാക്കാന്‍ പറ്റുമോ അത്രത്തോളം മനോഹരമാക്കാന്‍ എല്ലാ സ്ത്രീകളും ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.