പണമില്ലന്നോര്ത്ത് ഇനിയാരും വിശന്നിരിക്കണ്ട; കാസര്‍കോട്ടും അക്ഷയപാത്രം
കാസര്‍കോട്: പണമില്ലന്നോര്ത്ത് നഗരത്തില്‍ ഇനിയാരും വിശന്നിരിക്കണ്ട. വിശക്കുന്ന ആര്‍ക്കും നേരെ ചെന്ന് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഫുഡ് ചില്ല് അറയില്‍ നിന്നും ഭക്ഷണം എടുത്തു ...
Read more