Day: November 15, 2019

ഇരിയണ്ണി കലോത്സവ വിജയം ഗ്രാമീണ നന്മയുടെ പ്രതീകം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഇരിയണ്ണി: ഗ്രാമീണ ജനതയുടെ നന്മയും കൂട്ടായ്മയുമാണ് ഇരിയണ്ണിയില്‍ നടന്ന കലോത്സവ വിജയത്തിന് പിന്നിലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ...

Read more

ബന്തടുക്കയില്‍ ഇലക്ട്രീഷ്യന്‍ കിണറ്റില്‍ വീണു മരിച്ചു

ബന്തടുക്ക: വീട്ടുപറമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഇലക്ട്രീഷ്യന്‍ അതേ പറമ്പിലെ കിണറില്‍ വീണു മരിച്ചു. ബന്തടുക്ക മലാംകുണ്ടിലെ ആന്റണി പള്ളിക്ക(58)ലിനാണ് ദാരുണാന്ത്യം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ...

Read more

കോടതി പരിസരത്ത് വെച്ച് നാല് ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കോടതി പരിസരത്ത് വെച്ച് നാല് ഗ്രാം ഹാഷിഷുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര തെക്കേപുറത്തെ റൈഹാദിനെ (28)യാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെ പിടികൂടിയത്. പൊലീസിനെ ...

Read more

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുള്ളന്‍പന്നി കുറുകെ ചാടി; പയ്യന്നൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാസര്‍കോട്ടെ അധ്യാപകന് ഗുരുതരം

പയ്യന്നൂര്‍: കാസര്‍കോട് ഇരിയണ്ണിയില്‍ നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുകയായിരുന്ന കാസര്‍കോട്ടെ അധ്യാപകന്‍ പയ്യന്നൂരില്‍ അപകടത്തില്‍പെട്ടു. കാസര്‍കോട് മായിപ്പാടി ഡയറ്റ് അധ്യാപക പരിശീലന കേന്ദ്രത്തിന്റെ ...

Read more

പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ജോലിസ്ഥലത്ത് തളര്‍ന്നുവീണ് മരിച്ചു

കാഞ്ഞങ്ങാട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ജോലിസ്ഥലത്ത് തളര്‍ന്നുവീണ് മരിച്ചു. പുതിയകോട്ട വര്‍ക്ക് ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയും മടിക്കൈ എരിക്കുളം കോളിക്കുന്നിലെ അമ്പു-പാട്ടി ദമ്പതികളുടെ മകനുമായ ജയന്‍(36) ആണ് ...

Read more

ലക്ഷങ്ങളുടെ കുങ്കുമപ്പൂവുകളും സ്വര്‍ണ്ണാഭരണങ്ങളും ലഹരിവസ്തുക്കളുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

കണ്ണൂര്‍: ലക്ഷങ്ങളുടെ കുങ്കുമ പൂവുകളും സ്വര്‍ണ്ണാഭരണങ്ങളും സിഗററ്റും ലഹരി വസ്തുക്കളുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായി. കാസര്‍കോട് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ...

Read more

കാഞ്ഞങ്ങാട്ടെത്തിയ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ ടിക്കറ്റ് പരിശോധകന്‍ ട്രെയിനില്‍ കയറാനനുവദിക്കാതെ തടഞ്ഞുവെച്ചു; സഹയാത്രികര്‍ ഇടപെട്ടു

കാഞ്ഞങ്ങാട്: പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെത്തിയ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ ടിക്കറ്റ് പരിശോധകന്‍ ട്രെയിനില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലാണ് ദയാബായിക്ക് ...

Read more

മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന ഭീഷണിയുമായി വടകര പൊലീസ് സ്റ്റേഷനില്‍ മാവോയിസ്റ്റ് കത്ത്; ഉറവിടം ചെറുവത്തൂരാണെന്ന് പൊലീസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന ഭീഷണിയുമായി വടകര പൊലീസ് സ്റ്റേഷനില്‍ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ള കത്ത് ലഭിച്ചു. ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യമന്ത്രിക്കുവേണ്ട ...

Read more

റോട്ടറി കുടുംബ സൗഹൃദ സമ്മേളനം നടത്തി

കാസര്‍കോട്: 29 ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ റീജിയണല്‍ റോട്ടറി കുടുംബ സൗഹൃദ സമ്മേളനം ഓളം, ബേക്കല്‍ റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അരുള്‍ ജ്യോതി കാര്‍ത്തികേയന്‍ ...

Read more

ശിശുദിനം ആഘോഷിച്ചു

കാസര്‍കോട്: ഡോട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഖാസിലൈനിന്റെ ആഭിമുഖ്യത്തില്‍ തളങ്കര ദീനാര്‍ നഗറിലുള്ള അംഗന്‍വാടിയിലെ കുട്ടികളോടൊത്തു ശിശുദിനം ആഘോഷിക്കുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു. ഡോട്‌സ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.