Day: November 16, 2019

ബ്യൂട്ടി പാര്‍ലറിലെ യുവതിയുടേതെന്ന് കരുതി യുവതിയുടെ അമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച മഞ്ചേശ്വരം സ്വദേശി കുടുങ്ങി

കാഞ്ഞങ്ങാട്; ബ്യൂട്ടി പാര്‍ലറിലെ യുവതിയുടേതെന്ന് കരുതി യുവതിയുടെ അമ്മയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച മഞ്ചേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ടിലെ ഹോട്ടലില്‍ ജീവനക്കാരനായ മഞ്ചേശ്വരം ...

Read more

മുംബൈയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവറെ അക്രമിച്ച് പണവും മൊബൈല്‍ഫോണും തട്ടിയെടുത്തു

കാസര്‍കോട്: മുംബൈയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവറെ അക്രമിച്ച് പണവും മൊബൈല്‍ഫോണും തട്ടിയെടുത്തു. കാസര്‍കോട് ഉപ്പള ശാന്തിഗുരി പുളിക്കുത്തിയിലെ മൊയ്തീന്‍ കുഞ്ഞിയുടെ 12000 രൂപയും 14000 രൂപ ...

Read more

വി.കെ ധര്‍മരാജന്‍

ഉദുമ: ആദ്യകാല ടാക്സി ഡ്രൈവര്‍ പള്ളം തെക്കേക്കര കക്കാട്ട് വീട്ടില്‍ വി.കെ ധര്‍മരാജന്‍ (61) അന്തരിച്ചു. പരേതരായ കല്ല്യാശ്ശേരി ചോയിക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലീല (ബേബി). ...

Read more

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് അവഗണനക്കെതിരെ ജനകീയ സമര സമിതിയുടെ പ്രതിഷേധ കാമ്പയിന്‍ 20ന് തുടങ്ങും

കാസര്‍കോട്: തറക്കല്ലിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തികരിക്കാതെ നീട്ടികൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ 20 മുതല്‍ ഡിസംബര്‍ 14 വരെ ...

Read more

കേരള സീമെന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 19ന്

കാസര്‍കോട്: ഓള്‍ കേരള സീമെന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 19ന് മഞ്ചേശ്വരം ഹൊസങ്കടി യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സംസ്ഥാന കമ്മിറ്റി സെക്രട്ടറി സലീംപറമ്പത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. അറുപത് ...

Read more

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു;തൃപ്തിദേശായി ഞായറാഴ്ച എത്തുമെന്ന് പ്രഖ്യാപനം

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കെ ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയില്‍ നിന്ന് പൊലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു ...

Read more

കോഴിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് കക്കട്ടില്‍ വന്‍ ബോംബ് ശേഖരം കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കക്കട്ടിലെ കുളങ്ങരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 14 ...

Read more

ലോഗോ പ്രകാശനം ചെയ്തു

പാലക്കുന്ന്: ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന 'സഹപാഠികള്‍' 94- 95 എസ്.എസ്.എല്‍.സി ബാച്ചിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ പ്രധാനാധ്യപകന്‍ ഇന്‍ചാര്‍ജ് ...

Read more

മാങ്ങാട്ടാര്‍ ക്രിക്കറ്റ് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: യുനൈറ്റഡ് മാങ്ങാട് ജി.സി.സി ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ജനുവരി 31ന് ദുബായില്‍ നടത്തുന്ന മാങ്ങാട്ടാര്‍ മീറ്റ് സീസണ്‍ 2 & 2020 ക്രിക്കറ്റ് ഫെസ്റ്റ് സംഘാടക ...

Read more

സഹോദയ സ്‌കൂള്‍ കബഡി: അംബിക സ്‌കൂളിന് ഇരട്ട കിരീടം

പാലക്കുന്ന്: കണ്ണൂര്‍ സഹോദയ സ്‌കൂള്‍ കബഡി മത്സരത്തില്‍ അംബികാ സ്‌കൂളിന് ഇരട്ട കിരീടം. ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്‍മി കണ്ണൂരിനെയും(47-38) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിനെയും ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2019
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.